Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപ്രായപൂർത്തിയകാത്ത...

പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
cancel
Listen to this Article

അ​ടി​മാ​ലി: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ.ഇ​രു​മ്പു​പാ​ലം ഒ​ഴു​വ​ത്ത​ടം പു​ത്ത​ൻ​വീ​ട്ടി​ൽ യ​ദു​കൃ​ഷ്ണ​നെ (22) ആ​ണ് അ​ടി​മാ​ലി എ​സ്.​ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​മ്പും ഇ​യാ​ൾ സ​മാ​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molested a minor girl
News Summary - The man who molested a minor girl was arrested
Next Story