Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightബലിതർപ്പണത്തിന്​...

ബലിതർപ്പണത്തിന്​ എത്തിയ ആൾക്ക് കുത്തേറ്റു; പ്രതി പിടിയിൽ

text_fields
bookmark_border
stabb.jpg
cancel

അ​ടി​മാ​ലി: ബ​ലി​ത​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​യാ​ൾ​ക്ക് കു​ത്തേ​റ്റു. മു​നി​യ​റ​യി​ലെ വ്യാ​പാ​രി വ​ട​ശ്ശേ​രി​യി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്കാ​ണ് (60) കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കൊ​മ്പൊ​ടി​ഞ്ഞാ​ൽ കു​മ്പ​ളം​പു​ഴ സ​ത്യ​നെ (57) വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​മു​നി​യ​റ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​യാ​ൾ മു​മ്പും ആ​ളു​ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ർ ത​മ്മി​ൽ ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലാ​തി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ ശ​നി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststabbedbali tharppanam
News Summary - The man who came to the bali tharppanam ritual was stabbed; Defendant arrested
Next Story