Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവീടിന്​ മുകളിലേക്ക്...

വീടിന്​ മുകളിലേക്ക് ലോറി മറിഞ്ഞു

text_fields
bookmark_border
വീടിന്​ മുകളിലേക്ക് ലോറി മറിഞ്ഞു
cancel
camera_alt

വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി

അ​ടി​മാ​ലി: പ​നം​കു​ട്ടി​യി​ൽ വീ​ടി​ന്​ മു​ക​ളി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത്​ മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചെ​രു​വി​ൽ വി​ശ്വം​ഭ​ര​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​നം​കു​ട്ടി ഭാ​ഗ​ത്ത് നി​ന്നു​വ​ന്ന വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentidukki
News Summary - The lorry overturned on top of the house
Next Story