Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമാങ്കുളത്ത്​...

മാങ്കുളത്ത്​ രാജവെമ്പാലയെ പിടികൂടി

text_fields
bookmark_border
മാങ്കുളത്ത്​ രാജവെമ്പാലയെ പിടികൂടി
cancel

അ​ടി​മാ​ലി: മാ​ങ്കു​ളം പാ​മ്പു​ങ്ക​യ​ത്തു​നി​ന്ന്​ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച ഐ​പ്പാ​റ മ​ത്ത​ച്ച​െൻറ പു​ര​യി​ട​ത്തി​ലാ​ണ് രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്.

സം​ഭ​വം​അ​റി​ഞ്ഞ്​ ജ​നം ത​ടി​ച്ചു​കൂ​ടി. റേ​ഞ്ച് ഓ​ഫി​സ​ര്‍ ഉ​ദ​യ​സൂ​ര്യ​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ വ​ന​പാ​ല​ക​രും പൊ​ലീ​സും ശ്ര​മി​ച്ചി​ട്ടും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. കോ​ത​മം​ഗ​ല​ത്തു​നി​ന്ന് പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ന്‍ ഷൈ​ന്‍ എ​ത്തി മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

12 അ​ടി​യി​ലേ​റെ നീ​ളം വ​രു​ന്ന രാ​ജ​വെ​മ്പാ​ല​ക്ക് ആ​റ്​ കി​ലോ​യോ​ളം തൂ​ക്ക​മു​ണ്ട്. ഇ​തി​നെ തി​ങ്ക​ളാ​ഴ്ച കാ​ട്ടി​ല്‍ തു​റ​ന്നു​വി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king cobra
News Summary - king cobra caught in mankulam
Next Story