Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightജ​മാ​അ​ത്തെ...

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സൗഹൃദ സംവാദ സദസ്സ്

text_fields
bookmark_border
Jamaate Islami Debates
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​ടി​മാ​ലി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​വാ​ദ സ​ദ​സ്സ്​

സം​സ്ഥാ​ന കൂ​ടി​യാ​ലോ​ച​ന സ​മി​തി​യം​ഗം കെ.​എ. യു​സു​ഫ് ഉ​മ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ടി​മാ​ലി: മ​നു​ഷ്യ​ൻ വ്യ​ത്യ​സ്ത ചി​ന്ത​ക​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പു​ല​ർ​ത്തു​മ്പോ​ഴും പ​ര​സ്പ​ര സ​ഹ​വ​ർ​ത്തി​ത്വ​ത്തി​െൻറ പാ​ത സ്വീ​ക​രി​ക്കു​േ​മ്പാ​ഴേ ഒ​രു ജ​ന​ത​യെ ഉ​ത്​​കൃ​ഷ്​​ട സ​മൂ​ഹം എ​ന്ന് വി​ളി​ക്കാ​നാ​കൂ എ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന കൂ​ടി​യാ​ലോ​ച​ന സ​മി​തി​യം​ഗം കെ.​എ. യു​സു​ഫ് ഉ​മ​രി പ​റ​ഞ്ഞു. 'ഇ​സ്‌​ലാം ആ​ശ​യ​സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി അ​ടി​മാ​ലി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ​സം​വാ​ദ സ​ദ​സ്സ്​​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ഇ ​എം. അ​ബ്​​ദു​ൽ ക​രീം കാ​മ്പ​യി​ൻ വി​ശ​ദീ​ക​രി​ച്ചു. കെ.​ആ​ർ. അ​ബ്​​ദു​ൽ​ഖാ​ദ​ർ, കെ.​കെ. രാ​ജ​ൻ, പി.​പി. സ​ജി, കെ.​കെ. ത​ങ്ക​ച്ച​ൻ, ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ.​എ. അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും വി.​എം. സൈ​ദ് മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaate Islami
News Summary - Jamaate Islami Debates
Next Story