Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവെളിച്ചെണ്ണയിൽ...

വെളിച്ചെണ്ണയിൽ മാ​യമെന്ന്​; മാവേലി സ്‌റ്റോറുകളില്‍ പരിശോധന

text_fields
bookmark_border
വെളിച്ചെണ്ണയിൽ മാ​യമെന്ന്​; മാവേലി സ്‌റ്റോറുകളില്‍ പരിശോധന
cancel
camera_alt

സ​പ്ലൈ​കോ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

അ​ടി​മാ​ലി: സ​പ്ലൈ​കോ സ്വ​ന്തം ഉ​ൽ​പ​ന്ന​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം​ക​ല​ർ​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ സാ​മ്പി​ൾ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

ജി​ല്ല ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ തൊ​ടു​പു​ഴ, അ​ടി​മാ​ലി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട്, കു​മ​ളി, ഇ​ടു​ക്കി തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍, മാ​വേ​ലി സ്​​റ്റോ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യെ സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലു​ട​നീ​ളം പ​രാ​തി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്കാ​യി കാ​ക്ക​നാ​ട്ടെ റീ​ജ​ന​ല്‍ അ​ന​ല​റ്റി​ക്ക​ൽ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന​ശേ​ഷം തു​ട​ര്‍ന​ട​പ​ടി ഉ​ണ്ടാ​കും. പി​രി​ശോ​ധ​ന​ക്ക് തൊ​ടു​പു​ഴ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ എം.​എ​ന്‍. ഷം​സി​യ, ദേ​വി​കു​ളം ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ ബൈ​ജു ജോ​സ​ഫ്, ഉ​ടു​മ്പ​ന്‍ചോ​ല ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫി​സ​ര്‍ ആ​ന്‍മേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maveli storeinspection
News Summary - Inspection at Maveli stores
Next Story