Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_right14കാരിയോട് അപമര്യാദ;...

14കാരിയോട് അപമര്യാദ; 52കാരൻ അറസ്റ്റിൽ

text_fields
bookmark_border
Indecency, Man Arrested
cancel
camera_alt

ജോ​ൺ​സ​ൺ

അ​ടി​മാ​ലി: 14 വ​യ​സ്സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ച 52കാ​ര​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലാ​ർ സ്വ​ദേ​ശി ജോ​ൺ​സ​ണെ​യാ​ണ് അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ളി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചൈ​ൽ​ഡ് ലൈ​ൻ വ​ഴി പ​രാ​തി സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man ArrestedIdukkiIndecency
News Summary - Indecency to 14-year-old; A 52-year-old man was arrested
Next Story