Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightയുവതിയെ...

യുവതിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
യുവതിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: പ്രതി അറസ്​റ്റിൽ
cancel

അ​ടി​മാ​ലി: വാ​ട​ക​വീ​ട്ടി​ല്‍ ക​യ​റി യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി കോ​ട്ട​യി​ല്‍ ബി​ബി​നാ​ണ്(33)​ അ​റ​സ്​​റ്റി​ലാ​യ​ത്.

അ​ടി​മാ​ലി പ​ക്കാ​യി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി സോ​ഫി​യ​യെ​യാ​ണ്(34) ഇ​യാ​ള്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച​ത്. സോ​ഫി​യ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന്​ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ബി​ബി​ന്‍ ക​ത​കി​ല്‍ മു​ട്ടി​യെ​ങ്കി​ലും മ​ക​നോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന സോ​ഫി​യ വാ​തി​ല്‍ തു​റ​ന്നി​ല്ല. ഇ​തോ​ടെ കൈ​കൊ​ണ്ട് ജ​ന​ല്‍ ചി​ല്ല് ഇ​ടി​ച്ച് ത​ക​ര്‍ത്തു. ബ​ഹ​ളം കേ​ട്ട നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യ​ച്ചു. പൊ​ലീ​സെ​ത്തി താ​ക്കി​ത് ന​ല്‍കി ബി​ബി​നെ പ​റ​ഞ്ഞ​യ​ച്ചു.

ശേ​ഷം രാ​ത്രി ര​ണ്ടോ​ടെ എ​ത്തി​യ ഇ​യാ​ള്‍ ക​ത​ക് ത​ക​ര്‍ത്ത് വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി സോ​ഫി​യ​യെ വെ​ട്ടി പ​രി​ക്കേ​പ്പി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestassaultDefendantattack against woman
Next Story