Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightതൊഴിലുറപ്പ് തൊഴിലാളികൾ...

തൊഴിലുറപ്പ് തൊഴിലാളികൾ തള്ളിയ മാലിന്യം ഹരിത കർമസേന നീക്കി

text_fields
bookmark_border
തൊഴിലുറപ്പ് തൊഴിലാളികൾ  തള്ളിയ മാലിന്യം  ഹരിത കർമസേന നീക്കി
cancel
camera_alt

പ​ത്താം​മൈ​ലി​ൽ റോ​ഡു​വ​ക്കി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ത​ള്ളി​യ മാ​ലി​ന്യം ഹ​രി​ത​ക​ർ​മ സേ​ന നീ​ക്കം ചെ​യ്യു​ന്നു

Listen to this Article

അ​ടി​മാ​ലി: അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് 24ാം വാ​ർ​ഡി​ൽ പ​ത്താം​മൈ​ൽ മു​സ് ലിം ​ജു​മാ മ​സ്ജി​ദി​ന് സ​മീ​പം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ത​ള്ളി​യ മാ​ലി​ന്യം ഹ​രി​ത ക​ർ​മ സേ​ന നീ​ക്കി. തി​ങ്ക​ളാ​ഴ്ച റോ​ഡ് ശു​ചീ​ക​രി​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം വ​ഴി​യ​രി​കി​ൽ ത​ള്ളി​യ​ത്.

ഇ​ത് പ​രാ​തി​യാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മു​ന്നി​ല​ത്തി. ഹ​രി​ത ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം മു​ഴു​വ​ൻ നീ​ക്കി​യ സെ​ക്ര​ട്ട​റി തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workersGarbage dumped
News Summary - Garitha Karma Sena removes garbage dumped by job-secured workers
Next Story