Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകനത്ത മഴയിൽ...

കനത്ത മഴയിൽ പെരിയാറ്റിലൂടെ കാട്ടാന ഒഴുകി

text_fields
bookmark_border
കനത്ത മഴയിൽ പെരിയാറ്റിലൂടെ കാട്ടാന ഒഴുകി
cancel
camera_alt

പെ​രി​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന കാ​ട്ടാ​ന

അ​ടി​മാ​ലി: കാ​ട്ടാ​ന​യെ പെ​രി​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്‌​ച വൈ​കീ​ട്ട് 5.30ന് ​നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ൽ നി​ന്ന​വ​രാ​ണ് ആ​ന ഒ​ഴു​ക്കി​ൽ പെ​ട്ട​ത്​ ക​ണ്ട​ത്.

ഉ​ട​ൻ വി​വ​രം നേ​ര്യ​മം​ഗ​ലം റേ​ഞ്ച് ഓ​ഫി​സ​റെ അ​റി​യി​ച്ചു. റേ​ഞ്ച് ഓ​ഫി​സ​ർ അ​രു​ൺ കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് കാ​ണാ​താ​യി.

ത​ട്ടേ​ക്കാ​ട് വ​ഴി ഭൂ​ത​ത്താ​ൻ കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി ​േപാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ലോ​വ​ർ പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ൽ​ ​െച​രി​ഞ്ഞ ആ​ന​ക്കു​ട്ടി​യാ​കാം ഇ​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

മേ​ഖ​ല​യി​ലെ റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantperiyaradimali
Next Story