Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷിക്കിടെ കാട്ടുപന്നി കുത്തി മറിച്ചിട്ടു; യുവാവിന് പരിക്ക്

text_fields
bookmark_border
കൃഷിക്കിടെ കാട്ടുപന്നി കുത്തി മറിച്ചിട്ടു; യുവാവിന് പരിക്ക്
cancel
camera_alt

കാട്ടുപന്നി അക്രമണത്തിൽ പരിക്കേറ്റ രാജേഷ്

അടിമാലി: രാജകുമാരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. രാജകുമാരി ബി ഡിവിഷന്‍ സ്വദേശി കുഴിമറ്റത്തില്‍ രാജേഷി(36) നാണ് പരിക്ക്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. കൈയിലും കാലിലും പരുക്കേറ്റ ഇയാള്‍ രാജകുമാരി സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. രാജേഷിനെ കുത്തി മറിച്ചിട്ട ശേഷവും ആക്രമണം തുടര്‍ന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജേഷിനെ രക്ഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - During the cultivation wild boar was stabbed; young man injured
Next Story