Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഅ​ണ​ക്കെ​ട്ടി​നാ​യി...

അ​ണ​ക്കെ​ട്ടി​നാ​യി പാ​റ​പൊ​ട്ടി​ച്ചു; കു​ഴ​ല്‍കി​ണ​ര്‍ ത​ക​ര്‍ന്ന് കു​ടി​വെ​ള്ളം ഇ​ല്ലാ​താ​യി

text_fields
bookmark_border
water
cancel

അ​ടി​മാ​ലി: മാ​ങ്കു​ളം ജ​ല​വൈ​ദ്യു​തി നി​ല​യം നി​ര്‍മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ങ്കു​ള​ത്ത് അ​ണ​ക്കെ​ട്ടി​ന്റെ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ണ​ക്കെ​ട്ട് നി​ര്‍മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പാ​റ ഖ​ന​നം ന​ട​ത്തി​യ​പ്പോ​ള്‍ മാ​ങ്കു​ളം കാ​രി​ക്ക​ല്‍ സെ​ബാ​സ്​​റ്റ്യ​ൻ ചാ​ക്കോ​യു​ടെ കു​ഴ​ല്‍ കി​ണ​റാ​ണ്​ ത​ക​ര്‍ന്ന​ത്.

എ​ന്നാ​ല്‍, ശ​ക്ത​മാ​യ വേ​ന​ലി​ല്‍ വെ​ള്ളം വ​റ്റി​യ​താ​ണെ​ന്ന മ​റു​പ​ടി​യാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, വ​ര്‍ഷ​ങ്ങ​ളാ​യി ഈ ​കു​ഴ​ല്‍ കി​ണ​റി​ല്‍നി​ന്നാ​ണ് താ​ന്‍ കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ശ​ക്ത​മാ​യ സ്‌​ഫോ​ട​നം ന​ട​ത്തി പാ​റ​പൊ​ട്ടി​ക്കു​ന്ന​താ​ണ് കു​ഴ​ല്‍കി​ണ​ര്‍ ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​ത് ശ​രി​യാ​ക്കി ന​ല്‍ക​ണ​മെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ ചാ​ക്കോ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking WaterBorewell
News Summary - Borewells broke and drinking water became unavailable
Next Story