Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right84 കിലോ കഞ്ചാവ്...

84 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
84 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
cancel
കുമളി: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 84 കിലോ കഞ്ചാവ് തേനി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ്​ ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. തേനി ജില്ലയിലെ ഓടപ്പെട്ടിയിലാണ് വൻ കഞ്ചാവുവേട്ട നടന്നത്. തേനി ഓടപ്പെട്ടി കൃഷ്ണവാധ്യാർ തെരുവിൽ ഭൂപാലൻ (29) ,കമ്പം കെ.കെ പെട്ടി സ്വദേശികളായ വിജയൻ (42), മുരളീധരൻ (41) എന്നിവരാണ് അറസ്റ്റിലായത്. മൂവരുടെയും വീടുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ദിവസങ്ങൾക്ക്​ മുമ്പാണ് കമ്പത്തുനിന്ന്​ 123 കിലോ കഞ്ചാവ് അധികൃതർ പിടികൂടിയത്. .......... Cap: തേനി പൊലീസ് പിടികൂടിയ കഞ്ചാവും പ്രതികളും. .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story