Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2021 5:28 AM IST Updated On
date_range 26 May 2021 5:28 AM IST802 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 802 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14.49 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1266 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 15, ആലക്കോട് മൂന്ന്, അറക്കുളം എട്ട്, അയ്യപ്പൻകോവിൽ ഏഴ്, ബൈസൺവാലി 22, ചക്കുപള്ളം 41, ചിന്നക്കനാൽ 29, ദേവികുളം 13, ഇടവെട്ടി ആറ്, ഏലപ്പാറ നാല്, ഇരട്ടയാർ ഏഴ്, കഞ്ഞിക്കുഴി 14, കാമാക്ഷി ഏഴ്, കാഞ്ചിയാർ 23, കാന്തല്ലൂർ 21, കരിമണ്ണൂർ 17, കരിങ്കുന്നം നാല്, കരുണാപുരം 14, കട്ടപ്പന 31, കോടിക്കുളം ഒന്ന്, കൊക്കയാർ രണ്ട്, കൊന്നത്തടി നാല്, കുടയത്തൂർ രണ്ട്, കുമാരമംഗലം ഒന്ന്, കുമളി 32, മണക്കാട് 10, മാങ്കുളം നാല്, മറയൂർ 11, മരിയാപുരം രണ്ട്, മൂന്നാർ 26, മുട്ടം ആറ്, നെടുങ്കണ്ടം 15, പള്ളിവാസൽ അഞ്ച്, പാമ്പാടുംപാറ 19, പീരുമേട് എട്ട്, പെരുവന്താനം അഞ്ച്, പുറപ്പുഴ നാല്, രാജാക്കാട് രണ്ട്, രാജകുമാരി 18, ശാന്തൻപാറ 22, സേനാപതി 24, തൊടുപുഴ 41, ഉടുമ്പൻചോല 37, ഉടുമ്പന്നൂർ ഒന്ന്, ഉപ്പുതറ 70, വണ്ടൻമേട് 59, വണ്ടിപ്പെരിയാർ 21, വണ്ണപ്പുറം 19, വാത്തിക്കുടി അഞ്ച്, വട്ടവട 24, വാഴത്തോപ്പ് ഒമ്പത്, വെള്ളത്തൂവൽ നാല്, വെള്ളിയാമറ്റം മൂന്ന്. ചിത്രം TDL100 municipality: തൊടുപുഴ നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ തൊടുപുഴ ഏരിയ കമ്മിറ്റി എത്തിച്ച് നല്‍കിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ചെയര്‍മാന്‍ സനീഷ് ജോർജ് ഏറ്റുവാങ്ങുന്നു (വാർത്ത IDL104 ഫയലിലുണ്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story