Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM IST71 പേർക്ക് കോവിഡ്; 61 രോഗമുക്തി
text_fieldsbookmark_border
തൊടുപുഴ: ജില്ലയിൽ 71 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചപ്പോൾ 61 പേർ രോഗമുക്തരായി. ഇതിൽ 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ഉണ്ടായത്. 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മൂന്നാർ സ്വദേശിനി (35) ചെറുതോണി ഇടുക്കി കോളനി സ്വദേശിനി (23), മണിയാറംകുടി സ്വദേശിനി (73), വാഴത്തോപ്പ് സ്വദേശി (24), കുമാരമംഗലം വെങ്ങല്ലൂർ സ്വദേശി (55), തൊടുപുഴ ഒളമറ്റം സ്വദേശി (39), തൊടുപുഴ സ്വദേശി (22), തൊടുപുഴ സ്വദേശിനി (25), മണക്കാട് സ്വദേശിനി (58), വണ്ണപ്പുറം സ്വദേശിനി ((30), ബൈസൺവാലി സ്വദേശികൾ (59, 43) കുമളി അമരാവതി സ്വദേശിനി (79) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. സമ്പർക്കം മൂലമുള്ള കേസുകൾ: അടിമാലി കരിങ്കുളം സ്വദേശിനി (64), ഇടവെട്ടി സ്വദേശി (47), കുടയത്തൂർ സ്വദേശി (37), ഉടുമ്പൻചോല സ്വദേശികൾ (24, 21), തൊടുപുഴ സ്വദേശികൾ (24, 33), തൊടുപുഴ സ്വദേശിനികൾ (80, 48), തൊടുപുഴ മുതലക്കോടം സ്വദേശി (50), തൊടുപുഴ കാരിക്കോട് സ്വദേശിനി (27), തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (29), തൊടുപുഴ മണക്കാട് സ്വദേശിനികൾ (25, 44, 21, 3) വണ്ണപ്പുറം സ്വദേശിനികൾ (56, 33), രാജകുമാരി കൊങ്ങിണിസിറ്റി സ്വദേശികൾ (80, 23), രാജകുമാരി കുളപ്പാറച്ചാൽ സ്വദേശികളായ കുടുംബത്തിലെ നാലുപേർ (53, 24, 48, 22) വണ്ടിപ്പെരിയാർ സ്വദേശികൾ (62, 38, 15, 11, 44, 18) വണ്ടിപ്പെരിയാർ സ്വദേശിനികൾ (60, 38, 46, 50). ആഭ്യന്തരയാത്രയിലൂടെ: മറയൂർ സ്വദേശി (19), വെള്ളത്തൂവൽ സ്വദേശി (28), അറക്കുളം സ്വദേശിനി (33), കോടികുളത്തുള്ള 7 ഇതര സംസ്ഥാന തൊഴിലാളികൾ, നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (37), ഉടുമ്പൻചോലയിലുള്ള 8 ഇതര സംസ്ഥാന തൊഴിലാളികൾ, തൊടുപുഴയിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികൾ, ശാന്തൻപാറ സ്വദേശി (26), പീരുമേട് സ്വദേശി (24). ഫലവൃക്ഷത്തൈ വിതരണം ഇന്ന് തൊടുപുഴ: 2019 -20 സാമ്പത്തിക വർഷം വായ്പത്തുക കൃത്യമായി തിരിച്ചടച്ചവർക്കുള്ള തൊടുപുഴ കാർഷിക വികസന ബാങ്കിൻെറ സൗജന്യ ഫലവൃക്ഷത്തൈകളുടെ വിതരണം ചൊവ്വാഴ്ച 11ന് സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡൻറ് അഡ്വ. സോളമൻ അലക്സ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ മുനിസിപ്പൽ തൈാനിയിൽ യോഗത്തിൽ ബാങ്ക് പ്രസിഡൻറ് പ്രഫ. കെ.െഎ. ആൻറണി അധ്യക്ഷത വഹിക്കും. ആറ്, ഏഴ്, എട്ട് തീയതികളിലാണ് തൈകൾ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story