Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:28 AM IST Updated On
date_range 25 Oct 2021 5:28 AM IST633 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 20.03 %
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 633 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 20.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1376പേർ കോവിഡ് രോഗമുക്തി തേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളത്തൂവൽ കൂമ്പൻപാറ സ്വദേശിനി (36), മണക്കാട് സ്വദേശിനി (44). ------- കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ- 16, അടിമാലി- 32, ആലക്കോട് -1, അറക്കുളം- 32, അയ്യപ്പൻകോവിൽ -4, ബൈസൺവാലി -6, ചക്കുപള്ളം -8, ദേവികുളം -2, ഇടവെട്ടി -2, ഏലപ്പാറ- 7, ഇരട്ടയാർ -1, കഞ്ഞിക്കുഴി -8, കാമാക്ഷി- 6, കാഞ്ചിയാർ- 6, കരിമണ്ണൂർ- 14, കരുണാപുരം -3, കട്ടപ്പന -29, കോടിക്കുളം -13, കൊക്കയാർ -2, കൊന്നത്തടി -25, കുടയത്തൂർ- 18, കുമാരമംഗലം- 28, കുമളി -4, മണക്കാട് -17, മാങ്കുളം- 2, മരിയാപുരം -2, മൂന്നാർ -1, മുട്ടം- 4, നെടുങ്കണ്ടം -31, പള്ളിവാസൽ- 24, പാമ്പാടുംപാറ- 12, പീരുമേട് -13, പെരുവന്താനം -2, പുറപ്പുഴ- 6, രാജാക്കാട്- 39, രാജകുമാരി -17, ശാന്തൻപാറ -1, സേനാപതി- 9, ഉടുമ്പൻചോല -9, ഉടുമ്പന്നൂർ -8, ഉപ്പുതറ -7, വണ്ടന്മേട് -1, വണ്ടിപ്പെരിയാർ- 15, വണ്ണപ്പുറം- 51, വാത്തിക്കുടി- 33, വാഴത്തോപ്പ് -13, വെള്ളത്തൂവൽ -35, വെള്ളിയാമറ്റം 14.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story