Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right462 പേര്‍ക്ക് കോവിഡ്

462 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്​ച സ്ഥിരീകരിച്ചു. 11.89 ആണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 1083 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 28, ആലക്കോട് രണ്ട്​, അറക്കുളം മൂന്ന്​, അയ്യപ്പൻകോവിൽ ഒന്ന്​, ചക്കുപള്ളം 16, ചിന്നക്കനാൽ 26, ദേവികുളം നാല്​, ഇടവെട്ടി ആറ്​, ഏലപ്പാറ 16, ഇരട്ടയാർ രണ്ട്​, കഞ്ഞിക്കുഴി ആറ്​, കാമാക്ഷി ഒന്ന്​, കാഞ്ചിയാർ ഏഴ്​, കാന്തല്ലൂർ ഒന്ന്​, കരിമണ്ണൂർ 12, കരിങ്കുന്നം രണ്ട്​, കരുണാപുരം ആറ്​, കട്ടപ്പന 11, കോടിക്കുളം മൂന്ന്​, കൊക്കയാർ ഒന്ന്​, കൊന്നത്തടി ഒന്ന്​, കുമാരമംഗലം മൂന്ന്​, കുമളി 25, മണക്കാട് രണ്ട്​, മാങ്കുളം രണ്ട്​, മറയൂർ ഏഴ്​, മരിയാപുരം രണ്ട്​, മൂന്നാർ 16, മുട്ടം അഞ്ച്​, നെടുങ്കണ്ടം നാല്​, പള്ളിവാസൽ 25, പീരുമേട് 20, പെരുവന്താനം മൂന്ന്​, പുറപ്പുഴ രണ്ട്​, രാജാക്കാട് അഞ്ച്​, രാജകുമാരി 29, ശാന്തൻപാറ 16, സേനാപതി 31, തൊടുപുഴ 31, ഉടുമ്പൻചോല 19, ഉടുമ്പന്നൂർ രണ്ട്​, വണ്ടൻമേട് 12, വണ്ടിപ്പെരിയാർ എട്ട്​, വണ്ണപ്പുറം അഞ്ച്​, വാത്തിക്കുടി 10, വാഴത്തോപ്പ് 18, വെള്ളത്തൂവൽ രണ്ട്​, വെള്ളിയാമറ്റം മൂന്ന്​. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപ്​: എൽ.ഡി.എഫ്​ പ്രതിഷേധം നാളെ തൊടുപുഴ: ലക്ഷദ്വീപ്​ അഡ‍്മിനിസ്ട്രേറ്ററുടെ ഫാഷിസ്​റ്റ്​ നടപടിയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ വ്യാഴാഴ്​ച ജില്ലയിലെ മുഴുവൻ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡം പാലിച്ച് പ്ലക്കാർഡുകളേന്തി പ്രതിഷേധിക്കും. ഇടതു പാർട്ടി പ്രവർത്തകരും ബഹുജന സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന്​ എൽ.ഡി.എഫ് ജില്ല കൺവീനർ കെ.കെ. ശിവരാമൻ അഭ്യർഥിച്ചു. പ്രവേശനോത്സവം തൊടുപുഴ: ഗവ. വി.എച്ച്​.എസ്.എസിൽ ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ കൗൺസിലർ അഫ്സൽ ഉദ്​ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡൻറ്​​ സെയ്​ത്​ മുഹമ്മദ്‌, സ്കൂൾ ഹെഡ് മിസ്ട്രസ് വാസന്തി, എ.ഇ.ഒ ഷീബ മുഹമ്മദ്‌, വി. എച്ച്​.എസ്.എസ് പ്രിൻസിപ്പൽ സംഗീത, പി.ടി.എ പ്രസിഡൻറ്​ ചാക്കോ, സ്കൂൾ അധ്യാപകരായ ഓമന, ഷമീന, ഷൈല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story