Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right449 പേര്‍ക്ക് കോവിഡ്

449 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്​ച 449 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 21.09 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 445 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 21, അടിമാലി 30, ആലക്കോട് നാല്​, അറക്കുളം ഒന്ന്​, അയ്യപ്പൻകോവിൽ നാല്​, ബൈസൺവാലി 13, ചക്കുപള്ളം അഞ്ച്​, ഇടവെട്ടി എട്ട്​, ഏലപ്പാറ നാല്​, ഇരട്ടയാർ 22, കഞ്ഞിക്കുഴി നാല്​, കാമാക്ഷി നാല്​, കാഞ്ചിയാർ 24, കരിമണ്ണൂർ നാല്​, കരിങ്കുന്നം 10, കരുണാപുരം ഒമ്പത്​, കട്ടപ്പന 34, കോടിക്കുളം അഞ്ച്​, കൊക്കയാർ അഞ്ച്​, കൊന്നത്തടി 21, കുടയത്തൂർ ഒന്ന്​, കുമാരമംഗലം ഏഴ്​, കുമളി 14, മണക്കാട് മൂന്ന്​, മറയൂർ നാല്​, മരിയാപുരം ഒന്ന്​, മൂന്നാർ ഒന്ന്​, മുട്ടം ഒന്ന്​, നെടുങ്കണ്ടം 35, പള്ളിവാസൽ 16, പാമ്പാടുംപാറ ഏഴ്​, പീരുമേട് രണ്ട്​, പുറപ്പുഴ അഞ്ച്​, രാജാക്കാട് രണ്ട്​, രാജകുമാരി രണ്ട്​, ഉടുമ്പൻചോല മൂന്ന്​, ഉടുമ്പന്നൂർ ഒമ്പത്​, ഉപ്പുതറ 14, വണ്ടന്മേട് ആറ്​, വണ്ടിപ്പെരിയാർ നാല്​, വണ്ണപ്പുറം മൂന്ന്​, വാത്തിക്കുടി നാല്​, വാഴത്തോപ്പ് 12, വെള്ളത്തൂവൽ 59, വെള്ളിയാമറ്റം രണ്ട്​. ```````````` കെ.പി.എം.എസ് ലയന നേതൃയോഗം തൊടുപുഴ: പുലയ സംഘടനകളുടെ ലയനം കേരളത്തിൽ ചരിത്രപരമായ മാറ്റം ഉണ്ടാക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി സാബു കരിശ്ശേരി പറഞ്ഞു. കെ.പി.എം.എസ് ജില്ലതല ലയന നേതൃേയാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ടി.എ. ബാബു, ഒ.കെ ബിജു, ശിവൻ കോഴിക്കാമാലി, സാബു കൃഷ്ണൻ, ഓമന വിജയകുമാർ, പ്രകാശ് തങ്കപ്പൻ, കെ.പി. മനോജ്, അനിൽ അടിമാലി, യു.കെ അനൂപ്, ബിജു ബ്ലാങ്കര, സി.എസ്​. അരുൺ, എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ```````````````` TDL103 KPMS കെ.പി.എം.എസ് ജില്ലതല ലയന നേതൃേയാഗം സംസ്ഥാന അസി. സെക്രട്ടറി സാബു കരിശ്ശേരി ഉദ്​ഘാടനം ചെയ്യുന്നു `````````` ആരോഗ്യവകുപ്പ്​ ജീവനക്കാർ പ്രതിഷേധിച്ചു തൊടുപുഴ: ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന്​ ആവശ്യപ്പെട്ട്​ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്​ ജില്ല ഓഫിസിന്​ മുന്നിലും ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക്​ മുന്നിലും പ്രകടനം നടത്തി. മുട്ടം സി.എച്ച്​.സിയിൽ പ്രതിഷേധം എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. പുറപ്പുഴ സി.എച്ച്.സിയിൽ യൂനിയൻ ജില്ല പ്രസിഡൻറ്​ കെ.കെ. പ്രസുഭകുമാർ, കുമളിയിൽ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ, ഇടുക്കി ജില്ല മെഡിക്കൽ ഓഫിസിന്​ മുന്നിൽ ജില്ല ജോ. സെക്രട്ടറി വി.എസ്. സുനിൽ, കട്ടപ്പനയിൽ ജില്ല ട്രഷറർ കെ.സി. സജീവൻ, പാമ്പാടുംപാറ സി.എച്ച്.സിയിൽ ജില്ല വൈസ് പ്രസിഡൻറ്​ എം.എ. സുരേഷ്, രാജാക്കാട് സി.എച്ച്​.സിയിൽ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി.എ. ജയകുമാർ, അടിമാലിയിലും ദേവികുളത്തും ജില്ല കമ്മിറ്റി അംഗം കെ. ശിവാനന്ദൻ, ചിന്നക്കനാൽ സി.എച്ച്​.സിയിൽ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം ജി. ജോസ് എന്നിവർ ഉദ്​ഘാടനം ചെയ്​തു. ```````````` TDL108 ngo union മുട്ടം സി.എച്ച്​.സിയിൽ പ്രതിഷേധം എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story