Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:34 AM IST Updated On
date_range 21 Oct 2021 5:34 AM IST439 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 16.82 ശതമാനം. 806പേർ രോഗമുക്തരായി. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 27, ആലക്കോട് അഞ്ച്, അറക്കുളം മൂന്ന്, അയ്യപ്പൻകോവിൽ അഞ്ച്, ബൈസൺവാലി നാല്, ചക്കുപള്ളം എട്ട്, ദേവികുളം രണ്ട്, ഇടവെട്ടി നാല്, ഏലപ്പാറ ഒന്ന്, ഇരട്ടയാർ 10, കഞ്ഞിക്കുഴി ഒമ്പത്, കാമാക്ഷി ആറ്, കാഞ്ചിയാർ 11, കരിമണ്ണൂർ ഏഴ്, കരിങ്കുന്നം ഒന്ന്, കരുണാപുരം അഞ്ച്, കട്ടപ്പന 15, കോടിക്കുളം ഏഴ്, കൊന്നത്തടി ആറ്, കുടയത്തൂർ 16, കുമാരമംഗലം നാല്, കുമളി 16, മണക്കാട് ഒമ്പത്, മാങ്കുളം ഒന്ന്, മരിയാപുരം ഏഴ്, മുട്ടം രണ്ട്, നെടുങ്കണ്ടം 37, പള്ളിവാസൽ രണ്ട്, പാമ്പാടുംപാറ 22, പീരുമേട് മൂന്ന്, പെരുവന്താനം ഏഴ്, പുറപ്പുഴ ആറ്, രാജാക്കാട് 30, രാജകുമാരി രണ്ട്, സേനാപതി ഒമ്പത്, തൊടുപുഴ 23, ഉടുമ്പൻചോല അഞ്ച്, ഉടുമ്പന്നൂർ എട്ട്, ഉപ്പുതറ ഒമ്പത്, വണ്ടന്മേട് എട്ട്, വണ്ടിപ്പെരിയാർ ആറ്, വണ്ണപ്പുറം 16, വാത്തിക്കുടി 11, വാഴത്തോപ്പ് 32, വെള്ളത്തൂവൽ ആറ്, വെള്ളിയാമറ്റം ആറ്. ഫുട്ബാൾ: സമ്മാനവിതരണം തൊടുപുഴ: കേരള ഫുട്ബാൾ അസോ., ജില്ല ഫുട്ബാൾ അസോ. സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിൻെറ നേതൃത്വത്തിൽ സ്റ്റേറ്റ് ഗ്രാസ്റൂട്ട് ഫുട്ബാൾ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലെ വിജയികൾക്ക് എക്സൈസ് ഇൻസ്‌പെക്ടർ സി.കെ. സുനിൽ രാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോർജ് മുഖ്യാതിഥിയായി. പി.എ. സലിംകുട്ടി, വി.ആർ. അമൽ, സിസ്റ്റർ ദീപ, മുൻ ഇന്ത്യൻ താരം രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം TDL104 footbal സ്റ്റേറ്റ് ഗ്രാസ്റൂട്ട് ഫുട്ബാൾ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലെ വിജയികൾ സമ്മാനദാന ചടങ്ങിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story