Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:29 AM IST Updated On
date_range 15 Feb 2022 5:29 AM IST412 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 412 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1436 പേർ രോഗമുക്തരായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 15, അറക്കുളം 13, അയ്യപ്പൻകോവിൽ 11, ബൈസൺവാലി 2, ചക്കുപള്ളം 2, ചിന്നക്കനാൽ 2 , ദേവികുളം 1, ഇടവെട്ടി 13, ഏലപ്പാറ 4, ഇരട്ടയാർ 7, കഞ്ഞിക്കുഴി 7, കാമാക്ഷി 22, കാഞ്ചിയാർ 6, കാന്തല്ലൂർ 1, കരിമണ്ണൂർ 16, കരിങ്കുന്നം 4, കരുണാപുരം 15, കട്ടപ്പന 20, കോടിക്കുളം 9, കൊക്കയാർ 1, കൊന്നത്തടി 8, കുമാരമംഗലം 10, കുമളി 10, മണക്കാട് 6, മാങ്കുളം 1, മരിയാപുരം 6, മൂന്നാർ 2, മുട്ടം 2, നെടുങ്കണ്ടം 17, പള്ളിവാസൽ 2, പാമ്പാടുംപാറ 5, പീരുമേട് 5, പെരുവന്താനം 3, പുറപ്പുഴ 10, രാജാക്കാട് 5, രാജകുമാരി 1, ശാന്തൻപാറ 3, സേനാപതി 8, തൊടുപുഴ 40, ഉടുമ്പൻചോല 2, ഉടുമ്പന്നൂർ 5, ഉപ്പുതറ 2, വണ്ടൻമേട് 8, വണ്ടിപ്പെരിയാർ 14, വണ്ണപ്പുറം 11, വാത്തിക്കുടി 31, വാഴത്തോപ്പ് 7, വെള്ളത്തൂവൽ 11, വെള്ളിയാമറ്റം 6. ഓട്ടോയും കാറും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് തെക്കുംഭാഗം: മലങ്കര ഗേറ്റിന് സമീപം പാൽ കയറ്റിവന്ന പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ കലുങ്കിന് മുകളിലായാണ് അപകടം. 20 അടിയോളം ഉയരമുള്ള കലുങ്കിന് പാരപെറ്റ് ഇല്ല. അപകടത്തിൽ വാഹനങ്ങൾ താഴേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. നൂറുകണക്കിന് വാഹനങ്ങൾ ഓടുന്ന റോഡിൽ കലുങ്കിന്‍റെ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story