Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right407പേര്‍ക്ക് കോവിഡ്

407പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ഞായറാഴ്​ച 407പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 10.89 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 500പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചു​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 16, ആലക്കോട് അഞ്ച്​, അറക്കുളം 11, അയ്യപ്പൻകോവിൽ മൂന്ന്​, ബൈസൺവാലി 11, ചക്കുപള്ളം 10, ചിന്നക്കനാൽ എട്ട്​, ദേവികുളം എട്ട്​, ഇടവെട്ടി 10, ഏലപ്പാറ അഞ്ച്​, ഇരട്ടയാർ രണ്ട്​, കഞ്ഞിക്കുഴി മൂന്ന്​, കാഞ്ചിയാർ 19, കാന്തല്ലൂർ 33, കരിമണ്ണൂർ ആറ്​, കരിങ്കുന്നം ഒന്ന്​, കരുണാപുരം ഏഴ്​, കട്ടപ്പന 10, കോടിക്കുളം നാല്​, കൊന്നത്തടി രണ്ട്​, കുടയത്തൂർ നാല്​, കുമാരമംഗലം നാല്​, കുമളി 44, മണക്കാട് മൂന്ന്​, മൂന്നാർ നാല്​, മുട്ടം മൂന്ന്​, നെടുങ്കണ്ടം 11, പള്ളിവാസൽ നാല്​, പാമ്പാടുംപാറ മൂന്ന്​, പീരുമേട് എട്ട്​, പെരുവന്താനം മൂന്ന്​, പുറപ്പുഴ ഒന്ന്​, രാജാക്കാട് ഒന്ന്​, ശാന്തൻപാറ അഞ്ച്​, തൊടുപുഴ 39, ഉടുമ്പൻചോല ഏഴ്​, ഉടുമ്പന്നൂർ 17, ഉപ്പുതറ ഏഴ്​, വണ്ടന്മേട് അഞ്ച്​, വണ്ടിപ്പെരിയാർ 14, വണ്ണപ്പുറം ഏഴ്​, വാത്തിക്കുടി ഒന്ന്​, വട്ടവട എട്ട്​, വാഴത്തോപ്പ് അഞ്ച്​, വെള്ളത്തൂവൽ ഒമ്പത്​, വെള്ളിയാമറ്റം 16. ------------ പൊലീസ്​ സ്​റ്റേഷൻ ശുചീകരിച്ച്​ വൈറ്റ്​ഗാർഡ്​ തൊടുപുഴ: യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ തൊടുപുഴ പൊലീസ് സ്‌റ്റേഷനും വാഹനങ്ങളും അണുനശീകരണം നടത്തി. വൈറ്റ്ഗാർഡ് ജില്ല കോഓഡിനേറ്റർ പി.എം. നിസാമുദ്ദീൻ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ, സീനിയർ വൈസ് പ്രസിഡൻറ് ഇ.എ.എം. അമീൻ, മണ്ഡലം പ്രസിഡൻറ്​ നിസാർ പഴേരി, ജനറൽ സെക്രട്ടറി കെ.എം. നിഷാദ്, നഗരസഭ ആരോഗ്യകാര്യ സ്​ഥിരംസമിതി അധ്യക്ഷൻ എം.എ. കരീം, റിയാസ് പടിപ്പുരയ്ക്കൽ, എം.എ. സബീർ, ഷാമൽ അസീസ്, ഷാഹുൽ കപ്രാട്ടിൽ, പി.എ നജീബ്, അൻസിൽ ദിലീപ്, ഫസലുൽ ഹഖ്, സക്കീർ ഇളമാക്കൽ എന്നിവർ പ​െങ്കടുത്തു. ------ TDL youthleague യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ തൊടുപുഴ പൊലീസ് സ്‌റ്റേഷൻ ​​ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story