Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right400 ലിറ്റര്‍ കോടയും...

400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

text_fields
bookmark_border
നെടുങ്കണ്ടം: ചാലക്കുടിമേട്ടില്‍ ചാരായം വാറ്റാൻ കലക്കി സൂക്ഷിച്ച 400 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചു. കരുണാപുരം ചാലക്കുടിമേട് പള്ളിവാതുക്കല്‍ പി.എസ്. രാജേഷ് ചാരായം നിർമിക്കാൻ വീട്ടില്‍ സൂക്ഷിച്ച കോടയാണ് പിടികൂടിയത്. രാജേഷ് സ്ഥലത്ത് ഇല്ലായിരുന്നതിനാല്‍ അറസ്​റ്റ്​ ചെയ്തില്ല. പരിശോധനയില്‍ ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച്​ ഓഫിസിലെ പ്രിവൻറിവ്​ ഓഫിസര്‍മാരായ കെ.ആര്‍. ബാലന്‍, ജെ. പ്രകാശ്, ഗ്രേഡ് പ്രിവൻറിവ്​ ഓഫിസറായ തോമസ് ജോണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റോണി ആൻറണി, പി.സി. ജെസ്​റ്റിന്‍, ടിറ്റോമോന്‍ ചെറിയാന്‍, ടില്‍സ് ജോസഫ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്. മായ, ഡ്രൈവര്‍ വി.പി. ബിലേഷ് എന്നിവര്‍ പങ്കെടുത്തു. idl ndk പിടി​െച്ചടുത്ത കോട നശിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story