Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:31 AM IST Updated On
date_range 13 Jan 2022 5:31 AM IST367 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 16.83 ശതമാനം
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച 367 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16.83 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 53 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ഏഴ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -23, ആലക്കോട് ഒന്ന്, അറക്കുളം -13, അയ്യപ്പൻകോവിൽ -രണ്ട്, ബൈസൺവാലി -ഒന്ന്, ചക്കുപള്ളം -അഞ്ച്, ചിന്നക്കനാൽ -രണ്ട്, ദേവികുളം -ആറ്, ഇടവെട്ടി -മൂന്ന്, ഏലപ്പാറ -ഒന്ന്, ഇരട്ടയാർ -10, കഞ്ഞിക്കുഴി -ഏഴ്, കാമാക്ഷി -അഞ്ച്, കാഞ്ചിയാർ -മൂന്ന്, കരിമണ്ണൂർ -10, കരിങ്കുന്നം -നാല്, കരുണാപുരം -നാല്, കട്ടപ്പന -21, കോടിക്കുളം -എട്ട്, കൊക്കയാർ -രണ്ട്, കൊന്നത്തടി -എട്ട്, കുടയത്തൂർ -അഞ്ച്, കുമാരമംഗലം -ഏഴ്, കുമളി -എട്ട്, മണക്കാട് -ഏഴ്, മാങ്കുളം -മൂന്ന്, മറയൂർ -രണ്ട്, മരിയാപുരം -നാല്, മൂന്നാർ -15, മുട്ടം -13, നെടുങ്കണ്ടം -15, പള്ളിവാസൽ -എട്ട്, പാമ്പാടുംപാറ -ഏഴ്, പീരുമേട് -ഒന്ന്, പെരുവന്താനം -ഒന്ന്, പുറപ്പുഴ -അഞ്ച്, രാജാക്കാട് -മൂന്ന്, രാജകുമാരി -രണ്ട്, സേനാപതി -നാല്, തൊടുപുഴ -59, ഉടുമ്പൻചോല -നാല്, ഉടുമ്പന്നൂർ -ആറ്, വണ്ടന്മേട് -ഒന്ന്, വണ്ടിപ്പെരിയാർ -മൂന്ന്, വണ്ണപ്പുറം -15, വാത്തിക്കുടി -10, വാഴത്തോപ്പ് -ഒമ്പത്, വെള്ളത്തൂവൽ -ഒമ്പത്, വെള്ളിയാമറ്റം -രണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story