Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right351 പേര്‍ക്ക് കൂടി...

351 പേര്‍ക്ക് കൂടി കോവിഡ്; ടി.പി.ആർ 7.71 ശതമാനം

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ 351പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 235 പേർ രോഗമുക്തി നേടി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനം. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ അഞ്ച്​കേസുകൾ സ്ഥിരീകരിച്ചു. തോപ്രാംകുടി സ്വദേശി (32), വാത്തിക്കുടി മന്നാത്തറ സ്വദേശികൾ (39, 33), കുമളി സ്വദേശി (22) പീരുമേട് പള്ളിക്കുന്ന് സ്വദേശി (58). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -എട്ട്​, ആലക്കോട് - ആറ്​, അറക്കുളം- അഞ്ച്, അയ്യപ്പൻകോവിൽ -19, ചക്കുപള്ളം - ആറ്​, ചിന്നക്കനാൽ - ഒന്ന്​, ദേവികുളം - നാല്​, ഇടവെട്ടി -നാല്​, ഏലപ്പാറ -നാല്​, ഇരട്ടയാർ -ഒന്ന്​, കഞ്ഞിക്കുഴി - 12, കാമാക്ഷി -ഒന്ന്​, കാഞ്ചിയാർ -അഞ്ച്​, കരിമണ്ണൂർ - 18, കരിങ്കുന്നം -ഏഴ്​, കട്ടപ്പന - 15, കോടിക്കുളം -രണ്ട്​, കൊക്കയാർ -മൂന്ന്​, കൊന്നത്തടി - 29, കുടയത്തൂർ - 25, കുമാരമംഗലം -രണ്ട്​, കുമളി - 12, മണക്കാട് -രണ്ട്​, മാങ്കുളം -രണ്ട്​, മുട്ടം - 20, നെടുങ്കണ്ടം -എട്ട്​, പള്ളിവാസൽ -ഒന്ന്​, പാമ്പാടുംപാറ - രണ്ട്​, പീരുമേട് -അഞ്ച്​, പെരുവന്താനം -ഒന്ന്​, പുറപ്പുഴ -അഞ്ച്​, രാജാക്കാട് -അഞ്ച്​, രാജകുമാരി -10, ശാന്തൻപാറ -ഒന്ന്​, തൊടുപുഴ - 36, ഉടുമ്പൻചോല -രണ്ട്​, ഉടുമ്പന്നൂർ -രണ്ട്​, ഉപ്പുതറ -ഒന്ന്​, വണ്ടന്മേട് -രണ്ട്​​, വണ്ടിപ്പെരിയാർ -രണ്ട്​, വണ്ണപ്പുറം -ഒമ്പത്​, വാത്തിക്കുടി - 10, വാഴത്തോപ്പ് -അഞ്ച്​, വെള്ളത്തൂവൽ -ആറ്​, വെള്ളിയാമറ്റം - 25. ------------- അധ്യാപക കൺവെൻഷൻ ഇന്ന്​ ചെറുതോണി: കെ.എസ്.ടി.എ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ കലാ -കായിക- പ്രവൃത്തിപരിചയ അധ്യാപകരുടെ ജില്ല കൺവെൻഷൻ ഞായറാഴ്ച മൂന്നിന്​ ഓൺലൈനായി സംഘടിപ്പിക്കും. കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ.ആർ. ഷാജിമോൻ അധ്യക്ഷനാകും കെ.വി. അനീഷ് ലാൽ വിഷയം അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story