Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right325 പേര്‍ക്ക് കോവിഡ്

325 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ശനിയാഴ്​ച 325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12.57 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 362പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ഏഴ്​ കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 21, അടിമാലി 10, ആലക്കോട് ഒന്ന്​, അറക്കുളം 12, അയ്യപ്പൻകോവിൽ നാല്​, ബൈസൺവാലി രണ്ട്​, ചക്കുപള്ളം രണ്ട്​, ദേവികുളം മൂന്ന്​, ഇടവെട്ടി ഒമ്പത്​, ഇരട്ടയാർ നാല്​, കഞ്ഞിക്കുഴി എട്ട്​, കാമാക്ഷി ആറ്​, കാഞ്ചിയാർ 20, കരിമണ്ണൂർ ഏഴ്​, കരിങ്കുന്നം രണ്ട്​, കരുണാപുരം നാല്​, കട്ടപ്പന 24, കോടിക്കുളം ഏഴ്​, കൊക്കയാർ ഒന്ന്​, കൊന്നത്തടി 24, കുടയത്തൂർ രണ്ട്​, കുമാരമംഗലം ഒന്ന്​, കുമളി അഞ്ച്​, മണക്കാട് അഞ്ച്​, മരിയാപുരം ഒന്ന്​, മൂന്നാർ അഞ്ച്​, മുട്ടം 11, നെടുങ്കണ്ടം 17, പള്ളിവാസൽ രണ്ട്​, പാമ്പാടുംപാറ അഞ്ച്​, പീരുമേട് രണ്ട്​, പെരുവന്താനം 10, പുറപ്പുഴ ഒമ്പത്​, രാജാക്കാട് നാല്​, രാജകുമാരി ഏഴ്​, ശാന്തൻപാറ ഒന്ന്​, സേനാപതി മൂന്ന്​, ഉടുമ്പൻചോല ആറ്​, ഉടുമ്പന്നൂർ മൂന്ന്​, ഉപ്പുതറ രണ്ട്​, വണ്ടൻമേട് ആറ്​, വണ്ടിപ്പെരിയാർ രണ്ട്​, വണ്ണപ്പുറം 15, വാത്തിക്കുടി 12, വാഴത്തോപ്പ് 10, വെള്ളത്തൂവൽ മൂന്ന്​, വെള്ളിയാമറ്റം അഞ്ച്​. ----------- സ്​പോർട്​സ്​ അസോ. ഗ്രാൻറ്​ വർധിപ്പിക്കാൻ ചർച്ച -​മന്ത്രി റോഷി തൊടുപുഴ: സംസ്ഥാന സ്പോർട്സ് കൗൺസിൽ ജില്ല, സംസ്ഥാന അസോസിയേഷനുകൾക്ക് നൽകുന്ന വാർഷിക ഗ്രാൻറ്​ തികച്ചും അപര്യാപ്തമാണെന്നും ഇത്​ വർധിപ്പിക്കാൻ വകുപ്പുമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി റോഷി അഗസ്​റ്റിൻ. സംസ്ഥാന വെയ്​റ്റ്​ലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​ ​െതാടുപുഴയിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലക്ക്​ സംസ്ഥാന അസോ. അനുവദിക്കുന്ന വെയ്​റ്റ്​ലിഫ്​റ്റിങ്​ അക്കാദമിക്കും ഖേലോ ഇന്ത്യ പ്രോജക്ടിനും മന്ത്രി സഹായം വാഗ്​ദാനം ചെയ്​തു. ജില്ല വെയ്റ്റ് ലിഫ്റ്റിങ്​ അസോ. പ്രസിഡൻറ്​ എം.എൻ. ബാബു അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ ഔസേഫ് ജോൺ പുളിമൂട്ടിലിനെ പൊന്നാടയും മൊമൻറായും നൽകി ആദരിച്ചു. വെയ്​റ്റ്​ ലിഫ്​റ്റിങ്​ അസോ. സംസ്ഥാന സെക്രട്ടറി ജി. ബാലകൃഷ്ണൻ, പ്രസിഡൻറ്​ കെ. ശ്രീനാഥ്, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ തോംസൺ ജോസഫ്, ജില്ല ബേസ്ബോൾ അസോ. പ്രസിഡൻറ്​ രാജു തരണിയിൽ, ശരത് യു.നായർ, എം.എസ്. പവനൻ, എം.എൻ. സുരേഷ്, മനോജ് കൊക്കാട്ട്, കെ.എൽ. ജോസഫ്, സണ്ണി മണർകാട്ട്, എബിൻ വിത്സൺ, പി.എസ്. ഭോ ഗീന്ദ്രൻ, പി.ആർ. രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. -------- TDL103 weight lifting സംസ്ഥാന വെയ്​റ്റ്​ലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ് തൊടുപുഴയിൽ മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു -------- TDL104 ahamad weight lifting സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിൽ 61 കിലോ വിഭാഗത്തിൽ സ്വർണം നേടിയ അഹമ്മദ് ഇബ്രാഹീം ----------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story