Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right285 പേര്‍ക്ക് കോവിഡ്

285 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്​ച 285പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12.25 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 608പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 37, ആലക്കോട് ഏഴ്​, അറക്കുളം ഒമ്പത്​, അയ്യപ്പൻകോവിൽ രണ്ട്​, ബൈസൺവാലി ഒന്ന്​, ചക്കുപള്ളം നാല്​, ഇടവെട്ടി ആറ്​, ഏലപ്പാറ ഒന്ന്​, ഇരട്ടയാർ ആറ്​, കഞ്ഞിക്കുഴി അഞ്ച്​, കാമാക്ഷി ഒന്ന്​, കാഞ്ചിയാർ ഏഴ്​, കരിമണ്ണൂർ ആറ്​, കരിങ്കുന്നം മൂന്ന്​, കരുണാപുരം മൂന്ന്​, കട്ടപ്പന 13, കോടിക്കുളം രണ്ട്​, കൊക്കയാർ രണ്ട്​, കൊന്നത്തടി 14, കുടയത്തൂർ ഒന്ന്​, കുമാരമംഗലം 10, കുമളി രണ്ട്​, മണക്കാട് ഏഴ്​, മാങ്കുളം രണ്ട്​, മറയൂർ രണ്ട്​, മരിയാപുരം മൂന്ന്​, മൂന്നാർ ഒന്ന്​, മുട്ടം നാല്​, നെടുങ്കണ്ടം ഒമ്പത്​, പള്ളിവാസൽ ഒന്ന്​, പാമ്പാടുംപാറ ഏഴ്​, പീരുമേട് രണ്ട്​, പെരുവന്താനം അഞ്ച്​, പുറപ്പുഴ നാല്​, രാജാക്കാട് മൂന്ന്​, സേനാപതി ഒന്ന്​, തൊടുപുഴ 29, ഉടുമ്പൻചോല മൂന്ന്​, ഉടുമ്പന്നൂർ അഞ്ച്​, ഉപ്പുതറ നാല്​, വണ്ടന്മേട് ഏഴ്​, വണ്ടിപ്പെരിയാർ രണ്ട്​, വണ്ണപ്പുറം 19, വാത്തിക്കുടി ഏഴ്​, വാഴത്തോപ്പ് ഒന്ന്​, വെള്ളത്തൂവൽ ഏഴ്​, വെള്ളിയാമറ്റം എട്ട്​. ഉറവിടം വ്യക്തമല്ലാത്ത നാല്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന്​ വീടുകൾ അപകടാവസ്ഥയിൽ മുട്ടം: എടാട് ചൊവ്വാഴ്​ച പുലർച്ചയുണ്ടായ മണ്ണിടിച്ചിലിൽ വെളിയത്തുമാലിൽ മോളിയുടെ വീടി​ൻെറ മുൻവശത്തെ മുറ്റമിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. എടാട് കളപ്പുരക്കൽ എബ്രാഹാമി​ൻെറ വീടിനു മുന്നിലേക്ക്​ റോഡി​ൻെറ സംരക്ഷണഭിത്തിയിടിഞ്ഞ് വീണു. സംരക്ഷണഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കിയില്ലെങ്കിൽ റോഡ് ഇടിയാനും വീടിന് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ചന്ദനപ്പാറയിൽ കോമളവല്ലിയുടെ വീടിനു പിൻവശത്തേക്ക് മണ്ണിടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story