Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right268 പേര്‍ക്ക് കോവിഡ്​

268 പേര്‍ക്ക് കോവിഡ്​

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 268 പേര്‍ക്ക് കൂടി ബുധനാഴ്​ച കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 20, അറക്കുളം 5, ബൈസണ്‍വാലി 3, ചക്കുപള്ളം 4, ഇടവെട്ടി 2, ഏലപ്പാറ 7, ഇരട്ടയാര്‍ 4, കഞ്ഞിക്കുഴി 5, കാഞ്ചിയാര്‍ 29, കരിമണ്ണൂര്‍ 14, കരിങ്കുന്നം 1, കരുണാപുരം 10, കട്ടപ്പന 21, കൊക്കയാർ 3, കൊന്നത്തടി 3, കുടയത്തൂര്‍ 8, കുമാരമംഗലം 11, കുമളി 2, മണക്കാട് 6, മരിയാപുരം 12, മുട്ടം 4, നെടുങ്കണ്ടം 9, പാമ്പാടുംപാറ 15, പെരുവന്താനം 8, പുറപ്പുഴ 2, രാജാക്കാട് 1, രാജകുമാരി 1, സേനാപതി 8, തൊടുപുഴ 15, ഉടുമ്പൻചോല 3, ഉപ്പുതറ 3, വണ്ടന്മേട് 4, വണ്ടിപ്പെരിയാര്‍ 1, വണ്ണപ്പുറം 3, വാത്തിക്കുടി 4, വാഴത്തോപ്പ് 6, വെള്ളളത്തൂവൽ 1, വെള്ളിയാമറ്റം 10. ഉറവിടം വ്യക്തമല്ലാതെ കേസുകള്‍ - 12 അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി (25), അറക്കുളം മൂലമറ്റം സ്വദേശി (56), കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിനി (55), മുട്ടം ശങ്കരപ്പള്ളി സ്വദേശിനി (32), വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (23), നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി (72), കുമാരമംഗലം മൈലക്കൊമ്പ് സ്വദേശി (56), മണക്കാട് വഴിത്തല സ്വദേശി (65), തൊടുപുഴ മൂലമറ്റം സ്വദേശി (82), ബൈസൺവാലി എല്ലക്കൽ സ്വദേശിനി (83), രാജാക്കാട് സ്വദേശി (68), പെരുവന്താനം സ്വദേശിനി (58).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story