Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right265 പേര്‍ക്ക് കൂടി...

265 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
226 പേർക്ക് രോഗമുക്തി തൊടുപുഴ: ജില്ലയില്‍ സ്ഥിരീകരിച്ചു. 226 പേർ രോഗമുക്തരായി. 7.37 ശതമാനമാണ്​ രോഗസ്ഥിരീകരണ നിരക്ക്​. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ എട്ട്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശികളായ നാലുപേർ (24, 29, 75, 26) ഉടുമ്പന്നൂർ മൂലക്കാട് സ്വദേശിനി (55) തൊടുപുഴ സ്വദേശി (22) കട്ടപ്പന സ്വദേശികൾ (62,65) എന്നിവരാണിവർ. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി- 22, ആലക്കോട് -4 , അറക്കുളം- 1, അയ്യപ്പൻകോവിൽ -1, ബൈസൺവാലി- 1, ചക്കുപള്ളം- 5 , ചിന്നക്കനാൽ- 1, ദേവികുളം -2, ഇടവെട്ടി- 11, ഏലപ്പാറ- 11, ഇരട്ടയാർ -7, കഞ്ഞിക്കുഴി- 17, കാമാക്ഷി -1, കാഞ്ചിയാർ- 10, കാന്തല്ലൂർ- 3, കരിമണ്ണൂർ- 4, കരിങ്കുന്നം -3, കരുണാപുരം -2, കട്ടപ്പന -8, കൊന്നത്തടി- 1, കുടയത്തൂർ -6, കുമാരമംഗലം- 5, കുമളി -14, മണക്കാട്- 7, മാങ്കുളം -14, മൂന്നാർ- 1, നെടുങ്കണ്ടം- 19, പള്ളിവാസൽ- 2, പാമ്പാടുംപാറ- 3, പീരുമേട് -6, പെരുവന്താനം- 2, പുറപ്പുഴ- 1, രാജാക്കാട്- 1, രാജകുമാരി- 2, സേനാപതി -1, തൊടുപുഴ 16, ഉടുമ്പൻചോല -1, ഉടുമ്പന്നൂർ -3, ഉപ്പുതറ -7, വണ്ടൻമേട് -3, വണ്ടിപ്പെരിയാർ- 7, വണ്ണപ്പുറം -9, വാത്തിക്കുടി -8, വാഴത്തോപ്പ് -3, വെള്ളത്തൂവൽ -2, വെള്ളിയാമറ്റം- 7.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story