Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:34 AM IST Updated On
date_range 31 March 2022 5:34 AM IST23 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
ഇടുക്കി: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -ഒന്ന്, അയ്യപ്പൻകോവിൽ -രണ്ട്, ഇടവെട്ടി -ഒന്ന്, ഏലപ്പാറ -മൂന്ന്, കാഞ്ചിയാർ -ഒന്ന്, കരിമണ്ണൂർ -ഒന്ന്, കുടയത്തൂർ -ഒന്ന്, കുമാരമംഗലം -ഒന്ന്, കുമളി -ഒന്ന്, മണക്കാട് -ഒന്ന്, പള്ളിവാസൽ -ഒന്ന്, ശാന്തൻപാറ -ഒന്ന്, ഉടുമ്പൻചോല -ഒന്ന്, ഉടുമ്പന്നൂർ -ഒന്ന്, ഉപ്പുതറ -ഒന്ന്, വണ്ടന്മേട് -ഒന്ന്, വണ്ടിപ്പെരിയാർ -ഒന്ന്, വണ്ണപ്പുറം -ഒന്ന്, വെള്ളത്തൂവൽ -ഒന്ന്, വെള്ളിയാമറ്റം -ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story