Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right226 പേര്‍ക്ക് കൂടി...

226 പേര്‍ക്ക് കൂടി കോവിഡ്; 304 പേർക്ക് രോഗമുക്തി

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 226 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.54ശതമാനമാണ്​ രോഗസ്ഥിരീകരണ നിരക്ക്. 304 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ അഞ്ച്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി ചാറ്റുപാറ സ്വദേശിനി (25), വെള്ളത്തൂവൽ ചെങ്കുളം ആനച്ചാൽ സ്വദേശിനി (20), വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (30), ഇരട്ടയാർ വലിയതോവാള സ്വദേശിനി (26), കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (50) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story