Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 5:29 AM IST Updated On
date_range 3 July 2021 5:29 AM IST216 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തർ 127 ടി.പി.ആർ 6.23 ശതമാനം
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 216 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 പേർ കോവിഡ് മുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവെട്ടി സ്വദേശികളായ രണ്ടുപേർ (60, 46), ബൈസൺവാലി സ്വദേശിനി (23), പീരുമേട് പാമ്പനാർ സ്വദേശിനി (62), വണ്ടിപ്പെരിയാർ ചോറ്റുപാറ സ്വദേശിനി (53). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 17, ആലക്കോട് 5, അയ്യപ്പൻകോവിൽ 12, ബൈസൺവാലി 3, ചക്കുപള്ളം 16, ചിന്നക്കനാൽ 10, ദേവികുളം 2, ഇടവെട്ടി 6, ഏലപ്പാറ 6, ഇരട്ടയാർ 2, കാഞ്ചിയാർ 5, കരുണാപുരം 8, കട്ടപ്പന 10, കോടിക്കുളം 1, കൊക്കയാർ 1, കൊന്നത്തടി 4, കുടയത്തൂർ 1, കുമാരമംഗലം 4, കുമളി 1, മറയൂർ 2, മരിയാപുരം 2, മൂന്നാർ 7, മുട്ടം 1, നെടുങ്കണ്ടം 16, പള്ളിവാസൽ 2, പാമ്പാടുംപാറ 5, പീരുമേട് 8, പുറപ്പുഴ 1, രാജാക്കാട് 1, ശാന്തൻപാറ 2, സേനാപതി 1, തൊടുപുഴ 9, ഉടുമ്പൻചോല 7, ഉടുമ്പന്നൂർ 2, വണ്ടേന്മട് 2, വണ്ടിപ്പെരിയാർ 4, വണ്ണപ്പുറം 9, വാത്തിക്കുടി 3, വാഴത്തോപ്പ് 8, വെള്ളത്തൂവൽ 6, വെള്ളിയാമറ്റം 4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story