Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:34 AM IST Updated On
date_range 2 Feb 2022 5:34 AM IST2130 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 2130പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1222പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (40), ആലക്കോട് സ്വദേശി (22), ആലക്കോട് അഞ്ചിരി സ്വദേശിനി (24), ആലക്കോട് കലയന്താനി സ്വദേശി (25), ഇടവെട്ടി അഞ്ചിരി സ്വദേശി (53), ഇടവെട്ടി സ്വദേശി (55), മുട്ടം എള്ളുമ്പുറം സ്വദേശി (31), ഉടുമ്പന്നൂർ സ്വദേശിനി (59), വാഴത്തോപ്പ് സ്വദേശി (51)വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിനി (29), കരുണാപുരം സ്വദേശിനി (26), കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (54), തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (47), തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (54), തൊടുപുഴ സ്വദേശിനി (36), തൊടുപുഴ ഒളമറ്റം സ്വദേശിനി (52), തൊടുപുഴ തെക്കുംഭാഗം സ്വദേശിനികൾ (20, 35), തൊടുപുഴ മുതലക്കോടം സ്വദേശി (53), തൊടുപുഴ ചിലവ് സ്വദേശി (43), തൊടുപുഴ കാരിക്കോട് സ്വദേശിനി (31), വണ്ണപ്പുറം സ്വദേശിനി (28), രാജകുമാരി സ്വദേശിനി (36), കട്ടപ്പന അമ്പലക്കവല സ്വദേശിനി (56), കട്ടപ്പന വാഴവര സ്വദേശിനി (35) എന്നിവരാണിവർ. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 153, ആലക്കോട് 22, അറക്കുളം 69, അയ്യപ്പൻകോവിൽ 33, ബൈസൺവാലി 12, ചക്കുപള്ളം 34, ചിന്നക്കനാൽ 6, ദേവികുളം 8, ഇടവെട്ടി 50, ഏലപ്പാറ 11, ഇരട്ടയാർ 17, കഞ്ഞിക്കുഴി 30, കാമാക്ഷി 50, കാഞ്ചിയാർ 51, കാന്തല്ലൂർ 1, കരിമണ്ണൂർ 57,കരിങ്കുന്നം 23,കരുണാപുരം 37, കട്ടപ്പന 149, കോടിക്കുളം 34, കൊക്കയാർ 28, കൊന്നത്തടി 36, കുടയത്തൂർ 48, കുമാരമംഗലം 61, കുമളി 48, മണക്കാട് 61, മാങ്കുളം 4,മറയൂർ 9, മരിയാപുരം 16, മൂന്നാർ 14, മുട്ടം 20, നെടുങ്കണ്ടം 63, പള്ളിവാസൽ 17, പാമ്പാടുംപാറ 20, പീരുമേട് 11, പെരുവന്താനം 37, പുറപ്പുഴ 34, രാജാക്കാട് 27, രാജകുമാരി 12, ശാന്തൻപാറ 23, സേനാപതി 13, തൊടുപുഴ 249, ഉടുമ്പൻചോല 18, ഉടുമ്പന്നൂർ 40, ഉപ്പുതറ 32, വണ്ടന്മേട് 24, വണ്ടിപ്പെരിയാർ 15, വണ്ണപ്പുറം 133, വാത്തിക്കുടി 70, വാഴത്തോപ്പ് 27, വെള്ളത്തൂവൽ 41, വെള്ളിയാമറ്റം 32. മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ തൊടുപുഴ: മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റായി പി.എച്ച്. സുധീറിനെയും ജനറല്‍ സെക്രട്ടറിയായി നിസാര്‍ പഴേരിയെയും തെരഞ്ഞെടുത്തു. പി.എച്ച്. സുധീര്‍ നിലവില്‍ ജില്ല ജന. സെക്രട്ടറിയായിരുന്നു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റായ നിസാര്‍ പഴേരി നിലവില്‍ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റായിരുന്നു. യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റായി കെ.എം. നിഷാദിനെയും ജന. സെക്രട്ടറിയായി പി.ബി. ഷരീഫിനെയും തെരഞ്ഞെടുത്തു. TDL SUDEER പി.എച്ച്. സുധീർ TDL NIZAR നിസാര്‍ പഴേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story