Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:34 AM IST Updated On
date_range 30 Jan 2022 5:34 AM IST1936 പേര്‍ക്ക് കൂടി കോവിഡ്
text_fieldsbookmark_border
-B തൊടുപുഴ: ജില്ലയില്‍ 1936 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1445 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 16 കേസ് സ്ഥിരീകരിച്ചു. കരിമണ്ണൂർ മുളപ്പുറം സ്വദേശി (23), വെള്ളിയാമറ്റം സ്വദേശി (68), നെടുങ്കണ്ടം മാവടി സ്വദേശിനി (60), കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി (23), തൊടുപുഴ സ്വദേശിനി (33), തൊടുപുഴ മഠത്തിക്കണ്ടം സ്വദേശിനി (44), തൊടുപുഴ മുതലക്കോടം സ്വദേശികൾ (44, 48, 44), തൊടുപുഴ കുമ്പംകല്ല് സ്വദേശി (45), തൊടുപുഴ കാരിക്കോട് സ്വദേശി (64), വണ്ണപ്പുറം ഒടിയപാറ സ്വദേശി (22), കാഞ്ചിയാർ സ്വദേശി (50), കട്ടപ്പന സ്വദേശികൾ (43, 26), കുമളി വെള്ളാരംകുന്ന് സ്വദേശിനി (24) എന്നിവരാണിവർ. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 130, ആലക്കോട് 14, അറക്കുളം 34, അയ്യപ്പൻകോവിൽ 37, ബൈസൺവാലി 3, ചക്കുപള്ളം 52, ചിന്നക്കനാൽ 8, ദേവികുളം 8, ഇടമലക്കുടി 1, ഇടവെട്ടി 26, ഏലപ്പാറ 12, ഇരട്ടയാർ 23, കഞ്ഞിക്കുഴി 56, കാമാക്ഷി 43, കാഞ്ചിയാർ 57, കാന്തല്ലൂർ 4, കരിമണ്ണൂർ 31, കരിങ്കുന്നം 22, കരുണാപുരം 32, കട്ടപ്പന 100, കോടിക്കുളം 38, കൊക്കയാർ 23, കൊന്നത്തടി 33, കുടയത്തൂർ 31, കുമാരമംഗലം 45, കുമളി 70, മണക്കാട് 58, മാങ്കുളം 8, മറയൂർ 12, മരിയാപുരം 23, മൂന്നാർ 25, മുട്ടം 22, നെടുങ്കണ്ടം 65, പള്ളിവാസൽ 24, പാമ്പാടുംപാറ 17, പീരുമേട് 16, പെരുവന്താനം 26, പുറപ്പുഴ 37, രാജാക്കാട് 22, രാജകുമാരി 8, ശാന്തൻപാറ 10, സേനാപതി 7, തൊടുപുഴ 232, ഉടുമ്പൻചോല 8, ഉടുമ്പന്നൂർ 33, ഉപ്പുതറ 19, വണ്ടന്മേട് 40, വണ്ടിപ്പെരിയാർ 36, വണ്ണപ്പുറം 45, വാത്തിക്കുടി 62, വട്ടവട 2, വാഴത്തോപ്പ് 75, വെള്ളത്തൂവൽ 45, വെള്ളിയാമറ്റം 26. --------- കഞ്ചാവുമായി അറസ്റ്റിൽ തൊടുപുഴ: കാരിക്കോട് പട്ടയംകവല ഈന്തുങ്കൽ വീട്ടിൽ മുഹമ്മദ് യാസറിനെ (24) 250 ഗ്രാം ഉണക്കുകഞ്ചാവുമായി പൊലീസ് അറസ്റ്റ്ചെയ്തു. സബ് ഇൻസ്‌പെക്ടർ ശ്രീകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. -B
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story