Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right189 പേര്‍ക്ക് കൂടി...

189 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ സ്ഥിരീകരിച്ചു. 293 പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാതെ ആറ്​ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാർ സ്വദേശിനി (30) കൊന്നത്തടി സ്വദേശി (36) മറയൂർ സ്വദേശി (42) കുടയത്തൂർ സ്വദേശിനി (31) മുട്ടം സ്വദേശി (55) കട്ടപ്പന സ്വദേശി (31) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച്: അടിമാലി -10, അറക്കുളം -3, അയ്യപ്പൻകോവിൽ -9, ബൈസണ്‍വാലി -1, ചക്കുപള്ളം -2, ഇടവെട്ടി -4 ഏലപ്പാറ -39, ഇരട്ടയാര്‍ -8, കഞ്ഞിക്കുഴി -3, കാമാക്ഷി -2, കാഞ്ചിയാര്‍ -4, കാന്തല്ലൂർ -2, കരിമണ്ണൂര്‍ -2, കരുണാപുരം -2, കട്ടപ്പന -3, കോടിക്കുളം -1, കൊക്കയാർ -2, കൊന്നത്തടി -1, കുടയത്തൂർ -4, കുമാരമംഗലം -5, കുമളി -10, മണക്കാട് -8, മറയൂർ -1, മരിയാപുരം -1, മൂന്നാർ -2, മുട്ടം -2, നെടുങ്കണ്ടം -4, പള്ളിവാസൽ -5, പാമ്പാടുംപാറ -3, പീരുമേട് -1, പുറപ്പുഴ -7, രാജാക്കാട് -3, രാജകുമാരി -2, സേനാപതി -3, തൊടുപുഴ -11, ഉടുമ്പൻചോല - 1, ഉടുമ്പന്നൂർ -1, ഉപ്പുതറ -3, വണ്ണപ്പുറം -5, വാത്തിക്കുടി -3, വാഴത്തോപ്പ് -4, വെള്ളത്തൂവൽ 2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story