Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right1757 പേര്‍ക്കുകൂടി...

1757 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തർ 1267

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച 1757 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1267പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 26 കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 165, അടിമാലി 89, ആലക്കോട് 23, അറക്കുളം 72, അയ്യപ്പൻകോവിൽ 25, ബൈസൺവാലി 11, ചക്കുപള്ളം 24, ദേവികുളം രണ്ട്​, ഇടവെട്ടി 29, ഏലപ്പാറ 20, ഇരട്ടയാർ 40, കഞ്ഞിക്കുഴി 26, കാമാക്ഷി 44, കാഞ്ചിയാർ 39, കാന്തല്ലൂർ ഒന്ന്​, കരിമണ്ണൂർ 39, കരിങ്കുന്നം 12, കരുണാപുരം 38, കട്ടപ്പന 125, കോടിക്കുളം 22, കൊക്കയാർ 12, കൊന്നത്തടി 29, കുടയത്തൂർ 34, കുമാരമംഗലം 41, കുമളി 50, മണക്കാട് 39, മാങ്കുളം മൂന്ന്​, മറയൂർ 14, മരിയാപുരം 17, മൂന്നാർ അഞ്ച്​, മുട്ടം 25, നെടുങ്കണ്ടം 82, പള്ളിവാസൽ 17, പാമ്പാടുംപാറ 34, പീരുമേട് 44, പെരുവന്താനം 13, പുറപ്പുഴ 27, രാജാക്കാട് 21, രാജകുമാരി 10, ശാന്തൻപാറ 15, സേനാപതി 12, ഉടുമ്പൻചോല 21, ഉടുമ്പന്നൂർ 29, ഉപ്പുതറ 40, വണ്ടന്മേട് 16, വണ്ടിപ്പെരിയാർ 18, വണ്ണപ്പുറം 44, വാത്തിക്കുടി 39, വട്ടവട ഒന്ന്​, വാഴത്തോപ്പ് 110, വെള്ളത്തൂവൽ 37, വെള്ളിയാമറ്റം 12. ----------- സി.പി.എം നേതാക്കൾ ധീരജിന്‍റെ വീട്​ സന്ദർശിച്ചു ഇടുക്കി: ജില്ല സെക്രട്ടറി സി.വി. വർഗീസിന്‍റെ നേതൃത്വത്തിൽ സി.പി.എം നേതാക്കൾ ഇടുക്കി ഗവ. എൻജിനീയറിങ്​ കോളജിൽ കൊല്ലപ്പെട്ട എസ്​.എഫ്​.ഐ പ്രവർത്തകൻ കണ്ണൂർ തളിപ്പറമ്പിലെ ധീരജിന്‍റെ വീട് സന്ദർശിച്ചു. ധീരജിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന് സി.വി. വർഗീസ് അറിയിച്ചു. പയ്യന്നൂർ എം.എൽ.എ പി.ഐ. മധുസൂദനൻ, സി.പി.എം ഇടുക്കി ജില്ല സെക്രു​ട്ടേറി​യറ്റ്​ അംഗം റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ്, എസ്.എഫ്.ഐ ഇടുക്കി ജില്ല ഭാരവാഹികളായ എം.എസ്. ശരത്, തേജസ്‌ കെ.ജോസ്, ലിനു ജോസ്, ടിജു തങ്കച്ചൻ, ടോണി കുര്യാക്കോസ്, സൈനൽ അഭിദീൻ എന്നിവരും ഒപ്പമുണ്ട്. ---- ചിത്രം TDL Dheeraj house സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്‍റെ നേതൃത്വത്തിൽ ഇടുക്കിയിലെ സി.പി.എം നേതാക്കൾ കണ്ണൂരിൽ ധീരജിന്‍റെ വീട്​ സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story