Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:32 AM IST Updated On
date_range 6 Jan 2022 5:32 AM IST170 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച 170 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7.24 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 39 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -13, ആലക്കോട് രണ്ട്, അറക്കുളം -അഞ്ച്, അയ്യപ്പൻകോവിൽ -മൂന്ന്, ചക്കുപള്ളം -ഒന്ന്, ദേവികുളം -രണ്ട്, ഇടവെട്ടി -ഒന്ന്, ഏലപ്പാറ -രണ്ട്, ഇരട്ടയാർ -രണ്ട്, കഞ്ഞിക്കുഴി -നാല്, കാമാക്ഷി -മൂന്ന്, കാഞ്ചിയാർ -രണ്ട്, കരിമണ്ണൂർ -ഒന്ന്, കരിങ്കുന്നം -രണ്ട്, കരുണാപുരം -അഞ്ച്, കട്ടപ്പന -13, കൊന്നത്തടി -ആറ്, കുടയത്തൂർ -മൂന്ന്, കുമാരമംഗലം- മൂന്ന്, കുമളി -നാല്, മണക്കാട് -രണ്ട്, മാങ്കുളം -ഒന്ന്, മറയൂർ -ഒന്ന്, മരിയാപുരം -ഒന്ന്, മൂന്നാർ -മൂന്ന്, മുട്ടം -ആറ്, നെടുങ്കണ്ടം -10, പാമ്പാടുംപാറ -എട്ട്, പീരുമേട് -ഒന്ന്, പുറപ്പുഴ -നാല്, രാജാക്കാട് -ഒന്ന്, രാജകുമാരി -ഒന്ന്, സേനാപതി -ഒന്ന്, തൊടുപുഴ -32, ഉടുമ്പൻചോല -മൂന്ന്, വണ്ടന്മേട് -ഒന്ന്, വണ്ടിപ്പെരിയാർ -മൂന്ന്, വണ്ണപ്പുറം -മൂന്ന്, വാഴത്തോപ്പ് -നാല്, വെള്ളത്തൂവൽ -ആറ്, വെള്ളിയാമറ്റം -ഒന്ന്. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകൾ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story