Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കിയിൽ 16കാരി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
text_fieldsbookmark_border
ഇടുക്കി: കുമളിക്കു സമീപം 16 കാരി പ്രസവിച്ചു.ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്. പ്രസവ ശേഷമാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം വീട്ടുകാർ അറിയുന്നത്.
വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പൊലീസ് അന്വേഷണം തുടങ്ങി. സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
Next Story

