Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right153 പേര്‍ക്ക് കൂടി...

153 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
​ തൊടുപുഴ: ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അന്തർ സംസ്ഥാനത്ത് നിന്നെത്തിയ നാലുപേർക്കും ജില്ലയിൽ വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ഏഴു കേസാണ്​ സ്ഥിരീകരിച്ചത്​. അടിമാലി സ്വദേശി (23), നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിനി (23), കുമാരമംഗലം പൈങ്കുളം സ്വദേശി (31), തൊടുപുഴ സ്വദേശി (70), കട്ടപ്പന സ്വദേശിനി (30), കുമളി സ്വദേശി (21), പീരുമേട് സ്വദേശി (54) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ -14, അടിമാലി -5, ആലക്കോട് -3, അറക്കുളം -1, ദേവികുളം -2, ഇടവെട്ടി -2, കഞ്ഞിക്കുഴി -3, കരിമണ്ണൂര്‍ -4, കരിങ്കുന്നം -2, കരുണാപുരം -3, കട്ടപ്പന -8, കോടിക്കുളം -6, കൊക്കയാര്‍ -4, കൊന്നത്തടി -5, കുടയത്തൂര്‍ -1, കുമാരമംഗലം -11 കുമളി -13, മണക്കാട് -2, മാങ്കുളം -2, മരിയാപുരം -5, നെടുങ്കണ്ടം -19, പാമ്പാടുംപാറ -3, പീരുമേട് -5, പുറപ്പുഴ -6, രാജാക്കാട് -1, ഉടുമ്പന്‍ചോല -2, ഉടുമ്പന്നൂര്‍ -1, വണ്ടന്‍മേട് -1, വണ്ണപ്പുറം -11, വാത്തിക്കുടി -3, വാഴത്തോപ്പ് -2, വെള്ളത്തൂവല്‍ -2, വെള്ളിയാമറ്റം -1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story