Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right1442 പേര്‍ക്കുകൂടി...

1442 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 19 സ്ഥിരീകരിച്ചു. 1713 പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 21 കേസുകൾ സ്ഥിരീകരിച്ചു. കാന്തല്ലൂർ സ്വദേശിനി (32), ഇടവെട്ടി സ്വദേശിനി (24), കരിമണ്ണൂർ സ്വദേശിനികൾ (46, 11), കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (14), കരിമണ്ണൂർ ഏഴുമുട്ടം സ്വദേശിനി (51), മുട്ടം സ്വദേശിനി (24), വെള്ളിയാറ്റം കൂവക്കണ്ടം സ്വദേശി (70), വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിനി (42), വെള്ളിയാമറ്റം കലയന്താനി സ്വദേശി (38), കരിങ്കുന്നം മ്രാല സ്വദേശി (24), കുമാരമംഗലം സ്വദേശി (19), മണക്കാട് സ്വദേശികൾ (10, 15), പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (56), പുറപ്പുഴ സ്വദേശിനി (31), തൊടുപുഴ ഈസ്റ്റ് സ്വദേശിനി (24), കാമാക്ഷി കാൽവരിമൗണ്ട് സ്വദേശി (68), കട്ടപ്പന പുളിയൻമല സ്വദേശിനി (41), കട്ടപ്പന സ്വദേശിനി (57), ഏലപ്പാറ പുള്ളിക്കാനം സ്വദേശിനി (43)​. -- കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 174, അടിമാലി 65, ആലക്കോട് 15, അറക്കുളം 56, അയ്യപ്പൻകോവിൽ 22, ബൈസൺവാലി 9, ചക്കുപള്ളം 33, ചിന്നക്കനാൽ 4, ദേവികുളം 9, ഇടമലക്കുടി 1, ഇടവെട്ടി 17, ഏലപ്പാറ 21, ഇരട്ടയാർ 24, കഞ്ഞിക്കുഴി 23, കാമാക്ഷി 40, കാഞ്ചിയാർ 50, കാന്തല്ലൂർ 1, കരിമണ്ണൂർ 37, കരിങ്കുന്നം 30, കരുണാപുരം 17, കട്ടപ്പന 117, കോടിക്കുളം15, കൊക്കയാർ 17, കൊന്നത്തടി 20, കുടയത്തൂർ 27, കുമാരമംഗലം 30, കുമളി 35, മണക്കാട് 44, മാങ്കുളം 1, മറയൂർ 10 , മരിയാപുരം 16, മൂന്നാർ 6, മുട്ടം 29, നെടുങ്കണ്ടം 61, പള്ളിവാസൽ 14, പാമ്പാടുംപാറ 11, പീരുമേട് 37, പെരുവന്താനം 17, പുറപ്പുഴ 23, രാജാക്കാട് 8, രാജകുമാരി 6, ശാന്തൻപാറ 2, സേനാപതി 7, ഉടുമ്പൻചോല 11, ഉടുമ്പന്നൂർ 27, ഉപ്പുതറ 11, വണ്ടന്മേട് 25, വണ്ടിപ്പെരിയാർ 12, വണ്ണപ്പുറം 31, വാത്തിക്കുടി 44, വട്ടവട 2, വാഴത്തോപ്പ് 27, വെള്ളത്തൂവൽ 20, വെള്ളിയാമറ്റം 31.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story