Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right142 പേര്‍ക്ക് കോവിഡ്​

142 പേര്‍ക്ക് കോവിഡ്​

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 142 പേര്‍ക്ക് കൂടി ഞായറാഴ്​ച കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി- 11, ആലക്കോട്- 6, അറക്കുളം -6, ബൈസൺവാലി- 3, ഇടവെട്ടി- 6, ഏലപ്പാറ- 1, കാഞ്ചിയാര്‍- 6, കരിമണ്ണൂര്‍- 4, കരിങ്കുന്നം- 2, കരുണാപുരം- 3, കൊക്കയാർ -1, കൊന്നത്തടി -3, കുടയത്തൂർ -7, കുമാരമംഗലം- 5, കുമളി -3, മണക്കാട്- 5 , മരിയാപുരം- 4, മൂന്നാർ- 1, മുട്ടം- 8, നെടുങ്കണ്ടം- 5, പള്ളിവാസൽ- 2, പാമ്പാടുംപാറ- 5, പീരുമേട് -1, പെരുവന്താനം- 3, രാജാക്കാട്- 5, തൊടുപുഴ- 11, ഉടുമ്പൻചോല- 4, ഉടുമ്പന്നൂർ- 3, ഉപ്പുതറ- 4, വണ്ടൻമേട്- 1, വണ്ടിപ്പെരിയാർ- 1, വണ്ണപ്പുറം- 1, വാഴത്തോപ്പ് -2, വെള്ളത്തൂവൽ- 3, വെള്ളിയാമറ്റം- 6. അടിമാലി കൂമ്പൻപാറ സ്വദേശിനി (43) മൂന്നാർ നടയാർ സ്വദേശി (62) കരുണാപുരം തൂക്ക്പാലം സ്വദേശി (43) തൊടുപുഴ സ്വദേശിനി (34) എന്നിവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story