Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right14 കാരിക്ക്​ പീഡനം; ...

14 കാരിക്ക്​ പീഡനം; മധ്യവയസ്‌കന് 23വർഷം കഠിനതടവും പിഴയും

text_fields
bookmark_border
മുട്ടം: 14കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്‌കന് 23 വർഷം കഠിനതടവും 3,30,000 രൂപ പിഴയും. വെള്ളിയാമറ്റം ഞരളംപുഴ വരിക്കപ്പള്ളിൽ ഷാജിയെയാണ്​​​ (50) പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി നിക്‌സൻ എം.ജോസഫ്​ ശിക്ഷിച്ചത്. 2017 ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. അസ്വസ്ഥത കാണിച്ച കുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയയാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. സംഭവത്തിനുശേഷം മാനസികമായി തകർന്ന പെൺകുട്ടിക്ക് പുനരധിവാസത്തിനും മറ്റുമായി അഞ്ചുലക്ഷം രൂപ ലഭ്യമാക്കാൻ നടപടി കൈക്കൊള്ളാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി പി.ബി. വാഹിദ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story