Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:28 AM IST Updated On
date_range 8 Feb 2022 5:28 AM IST137 രൂപ ചലഞ്ചിന് കട്ടപ്പനയില്‍ തുടക്കം
text_fieldsbookmark_border
കട്ടപ്പന: കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ 137 രൂപ ചലഞ്ച് കട്ടപ്പനയില്‍ എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ശിവന്‍ മഞ്ഞാങ്കലിന് ആദ്യകൂപ്പണ്‍ നല്‍കി. മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി എന്നിവര്‍ സംസാരിച്ചു. മാത്തച്ചന്‍ പുളിക്കത്താഴ, രാജു കാരിമറ്റം, ബേബി വരിക്കമാക്കല്‍, ബാബു പുളിക്കല്‍, സജി പുതുപ്പറമ്പില്‍, തങ്കച്ചന്‍ ഇളംതുരുത്തി എന്നിവര്‍ പങ്കെടുത്തു. photo. കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ 137 രൂപ ചലഞ്ച് അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
