Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:31 AM IST Updated On
date_range 22 Jun 2022 5:31 AM IST1200ൽ 1200 മാർക്ക് നേടി ഇവ എലിസബത്ത്
text_fieldsbookmark_border
1200/1200 തിളക്കത്തിൽ ഇവ എലിസബത്ത് മൂലമറ്റം: ഹയർ സെക്കൻഡറി പരീക്ഷയിൽ സെബാസ്റ്റ്യൻ. ഇവക്ക് പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. കട്ടപ്പന കൊഴിഞ്ഞൊളു സ്വദേശിനിയായ ഇവ പന്നിമറ്റത്ത് അമ്മാവന്‍റെ വീട്ടിൽനിന്നാണ് അറക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നത്. ഡോക്ടർ ആവണമെന്നാണ് ആഗ്രഹം. കളപ്പുരക്കൽ വീട്ടിൽ സെബാസ്റ്റ്യൻ- ജിജി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഇസബെൽ മരിയ സെബാസ്റ്റ്യൻ, ഇമൽ ആൽഫി സെബാസ്റ്റ്യൻ. അച്ഛൻ കർഷകനും മാതാവ് വീട്ടമ്മയുമാണ്. tdl mltm6 ഇവ എലിസബത്ത് സെബാസ്റ്റ്യൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
