Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right11 പേര്‍ക്ക് കൂടി...

11 പേര്‍ക്ക് കൂടി കോവിഡ്​

text_fields
bookmark_border
ഇടുക്കി: ജില്ലയില്‍ ബുധനാഴ്ച 11പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -രണ്ട്​, അയ്യപ്പൻകോവിൽ -ഒന്ന്​, ഇടവെട്ടി -ഒന്ന്​, കരുണാപുരം -ഒന്ന്​, കട്ടപ്പന -ഒന്ന്​, കുടയത്തൂർ -ഒന്ന്​, കുമളി- ഒന്ന്​, മണക്കാട് -ഒന്ന്​, സേനാപതി -ഒന്ന്​, വാത്തിക്കുടി ഒന്ന്​. ചിത്രം TDL Roller hockey : എം.ജി സർവകലാശാല റോളർ ഹോക്കി ചാമ്പ്യൻഷിപ്പി‍ൻെറ ഭാഗമായി തൊടുപുഴ വെങ്ങല്ലൂർ ഗവ. യു.പി സ്കൂൾ സ്​റ്റേഡിയത്തിൽ തൊടുപുഴ ന്യൂമാൻ കോളജും പാമ്പാടി എം.ജി കോളജും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story