Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right11 കെ.വി ലൈനിൽ പാമ്പ്...

11 കെ.വി ലൈനിൽ പാമ്പ് കയറി; വൈദ്യുതി മുടങ്ങി

text_fields
bookmark_border
11 കെ.വി ലൈനിൽ പാമ്പ് കയറി; വൈദ്യുതി മുടങ്ങി
cancel
മൂലമറ്റം: 11 കെ.വി ലൈനിൽ പാമ്പ് കയറിയതിനെത്തുടർന്ന് കോഴിപ്പള്ളി മേഖലയിൽ വൈദ്യുതി മുടങ്ങി. കുളമാവ് സബ് സ്​റ്റേഷനിൽനിന്ന്​ കോഴിപ്പള്ളി വഴി ആലക്കോടിന് പോകുന്ന 11 കെ.വി ലൈനിലാണ് പാമ്പ് കയറിയത്. പാമ്പ് കയറിയതോടെ ഇൻസുലേറ്റർ പൊട്ടിനശിക്കുകയും വൈദ്യുതി തകരാറിലാകുകയുമായിരുന്നു. വ്യാഴാഴ്ച ഉണ്ടായ തകരാർ വെള്ളിയാഴ്ചയാണ് കണ്ടെത്താനും പരിഹരിക്കാനും സാധിച്ചത്. പാമ്പിൻെറ അവശിഷ്​ടം ലൈനിൽനിന്ന്​ ലഭിച്ചു. ഇൻസുലേറ്റർ മാറ്റി വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. tdl mltm 3 11 കെ.വി ലൈനിൽ പാമ്പ് കയറിയതിനെത്തുടർന്ന് ഇൻസുലേറ്റർ പൊട്ടിയനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story