Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right1091 പേര്‍ക്ക് കോവിഡ്

1091 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
ഇടുക്കി: ജില്ലയില്‍ 1091 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1458 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 33, ആലക്കോട് 12, അറക്കുളം 42, അയ്യപ്പൻകോവിൽ 44, ബൈസൺവാലി രണ്ട്​, ചക്കുപള്ളം 14, ചിന്നക്കനാൽ ഒന്ന്​, ദേവികുളം നാല്​, ഇടവെട്ടി 11, ഏലപ്പാറ അഞ്ച്​, ഇരട്ടയാർ 21, കഞ്ഞിക്കുഴി 14, കാമാക്ഷി 31, കാഞ്ചിയാർ 29, കാന്തല്ലൂർ മൂന്ന്​, കരിമണ്ണൂർ 24, കരിങ്കുന്നം 12, കരുണാപുരം 33, കട്ടപ്പന 42, കോടിക്കുളം 10, കൊക്കയാർ ഏഴ്​, കൊന്നത്തടി 17, കുടയത്തൂർ 16, കുമാരമംഗലം 20, കുമളി 34, മണക്കാട് 21, മാങ്കുളം നാല്​, മറയൂർ ഏഴ്​, മരിയാപുരം 20, മൂന്നാർ ആറ്​, മുട്ടം 19, നെടുങ്കണ്ടം 115, പള്ളിവാസൽ നാല്​, പാമ്പാടുംപാറ 43, പീരുമേട് നാല്​, പെരുവന്താനം 12, പുറപ്പുഴ 17, രാജാക്കാട് ഏഴ്​, രാജകുമാരി ആറ്​, ശാന്തൻപാറ ഒന്ന്​, സേനാപതി എട്ട്​, തൊടുപുഴ 113, ഉടുമ്പൻചോല 12, ഉടുമ്പന്നൂർ 16, ഉപ്പുതറ 14, വണ്ടൻമേട് 21, വണ്ടിപ്പെരിയാർ 14, വണ്ണപ്പുറം 28, വാത്തിക്കുടി 50, വാഴത്തോപ്പ് 22, വെള്ളത്തൂവൽ 15, വെള്ളിയാമറ്റം 11. ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചു. മിൽമ ഷോപ്പി തൊടുപുഴയിൽ തൊടുപുഴ: പാലിനോടൊപ്പം 140ൽപരം വ്യത്യസ്ത ക്ഷീരവിഭവങ്ങളുമായി തൊടുപുഴയിലെ ആദ്യ മിൽമ ഷോപ്പി കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ പ്രവർത്തനമാരംഭിക്കുന്നു. വെള്ളിയാഴ്ച രാവിലെ 11ന്​ ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്​ഘാടനം ചെയ്യും. കാഡ്‌സ് ചെയർമാൻ ആന്‍റണി കണ്ടിരിക്കൽ അധ്യക്ഷത വഹിക്കും. ഉദ്​ഘാടനത്തോടനുബന്ധിച്ച്​ കൂപ്പൺ വഴി തെരഞ്ഞെടുക്കപ്പെട്ട 1000 കുട്ടികൾക്ക് ഐസ്ക്രീം സമ്മാനമായി നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story