Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right107പേർക്ക് കൂടി കോവിഡ്

107പേർക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ -19 സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ നാല്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി കൊരങ്ങാട്ടി സ്വദേശി (28) ഉടുമ്പന്നൂർ സ്വദേശി (62) കുമളി സ്വദേശി (79) കാന്താല്ലൂർ സ്വദേശിനി (40) എന്നിവരുടെ രോഗത്തി​ൻെററ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യപ്രവർത്തകനും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകൾ പഞ്ചായത്ത്‌ തിരിച്ച് അടിമാലി -11, ആലക്കോട്- 1, അറക്കുളം- 1, ചിന്നക്കനാൽ- 1, ഇടവെട്ടി -1, എലപ്പാറ -1, കഞ്ഞിക്കുഴി 1, കാമാക്ഷി -3, കാന്താല്ലൂർ- 2, കരിമണ്ണൂർ- 1, കരുണാപുരം- 7, കട്ടപ്പന- 3, കോടിക്കുളം -3, കൊക്കയാർ- 3, കുമാരമംഗലം- 2, കുമളി -3, മണക്കാട് -2, മറയൂർ- 4, മരിയാപുരം -10, മൂന്നാർ -1, നെടുങ്കണ്ടം -6, പള്ളിവാസൽ -3, പീരുമേട് -1, രാജാക്കാട് -6, രാജകുമാരി1, സേനാപതി- 1, തൊടുപുഴ -13, ഉപ്പുതറ-1, ഉടുമ്പന്നൂർ 1, വണ്ടന്മേട് -3, വണ്ടിപെരിയാർ -1 വണ്ണപ്പുറം -1, വാഴത്തോപ്പ് -3, വെള്ളത്തൂവൽ- 4, വെള്ളിയാമറ്റം- 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story