Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 5:29 AM IST Updated On
date_range 30 Dec 2020 5:29 AM IST100പേര്‍ക്ക് കൂടി കോവിഡ്; 95ഉം സമ്പർക്കം
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 100പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 95പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് 19 രോഗബാധയുണ്ടായത്. മൂന്നാർ സ്വദേശിനി (48), രാജാക്കാട് എൻ.ആർ സിറ്റി സ്വദേശി (62), കട്ടപ്പന വള്ളക്കടവ് സ്വദേശിനി (18), ഉപ്പുതറ മത്തായിപ്പാറ സ്വദേശിn (35), വണ്ടിപ്പെരിയാർ സ്വദേശിനി (23) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി- 5 ആലക്കോട്- 1 അറക്കുളം- 2 അയ്യപ്പൻകോവിൽ- 1 ബൈസൺവാലി- 1 ഇടവെട്ടി- 1 ഏലപ്പാറ- 4 ഇരട്ടയാർ -4 കഞ്ഞിക്കുഴി- 4 കാമാക്ഷി- 2 കാഞ്ചിയാർ- 3 കരിങ്കുന്നം- 5 കട്ടപ്പന -7 കൊക്കയാർ- 1 മണക്കാട്- 2 മറയൂര്‍- 1 മരിയാപുരം -5 മൂന്നാർ- 4 നെടുങ്കണ്ടം- 4 പാമ്പാടുംപാറ -3 പീരുമേട് -3 പെരുവന്താനം- 1 രാജാക്കാട് -3 ശാന്തൻപാറ -6 സേനാപതി -2 തൊടുപുഴ- 8 ഉടുമ്പൻചോല- 2 ഉപ്പുതറ- 3 വണ്ടന്മേട്- 1 വണ്ടിപ്പെരിയാര്‍- 3 വണ്ണപ്പുറം- 6 വെള്ളത്തൂവല്‍- 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story