Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right100 പേര്‍ക്ക് കൂടി...

100 പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 100 പേര്‍ക്ക് കൂടി ചൊവ്വാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. 388 പേർ രോഗമുക്തി നേടി. 95 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അന്തർ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ മൂന്ന്​ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടൻമേട് സ്വദേശി (50), പെരുവന്താനം സ്വദേശി (58), കട്ടപ്പന സ്വദേശി (26) എന്നിവരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story