Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ 82പേര്‍ക്ക്...

ജില്ലയില്‍ 82പേര്‍ക്ക് കൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 82പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 161പേർ കോവിഡ് രോഗമുക്തി നേടി. അനുശോചിച്ചു മൂന്നാർ: മുസ്​ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ മൂന്നാറിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എം. കാദർകുഞ്ഞ് അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ എ.കെ. മണി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. പളനിവേൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. വിജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജെ. ബാബു, സി.കെ. ബാബുലാൽ, പി. കാമരാജ്, ഡി. കുമാർ, എസ്. വിജയകുമാർ, എസ്.കെ. ഗണേശ്, കെ.എം. അലിക്കുഞ്ഞ്, സിന്ത മുത്താർ മൊയ്തീൻ, ആർ. കറുപ്പസാമി എന്നിവർ സംസാരിച്ചു. ​ TDL MUNNAR ANUSMARANAM മൂന്നാറിലെ അനുശോചന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story